Changing India To Bharat: ജൂലൈ മാസത്തില്‍ രാജ്യത്തെ പ്രതിപക്ഷ സഖ്യം INDIA - Indian National Developmental Inclusive Alliance രൂപീകരിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ എന്ന പേര് വീണ്ടും ചൂടുപിടിച്ച ചര്‍ച്ചാ വിഷയമായത്.
Bypolls 2023: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് INDIA ബ്ലോക്ക് നേരിടുന്ന ആദ്യ ബിഗ് ടെസ്റ്റ് ആണ് ഈ ഉപ തിരഞ്ഞെടുപ്പ്. 6 സംസ്ഥാനങ്ങളിലായി 7 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്.
RSS Chief Mohan Bhagwat: 'നമ്മുടെ രാജ്യം ഭാരതമാണ്, എല്ലാ പ്രായോഗിക മേഖലകളിലും ‘ഇന്ത്യ’ എന്ന വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഭാരതം എന്ന പേര് ഉപയോഗിക്കാൻ തുടങ്ങണം, നമ്മൾ നമ്മുടെ രാജ്യത്തെ ഭാരതം എന്ന് വിളിക്കുകയും അത് മറ്റുള്ളവർക്ക് വിശദീകരിച്ച് കൊടുക്കുകയും വേണം, അദ്ദേഹം പറഞ്ഞു.
INDIA Alliance Meeting: മുംബൈയില്‍ നടക്കുന്ന നിര്‍ണ്ണായക യോഗത്തിൽ പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്നാണ് സൂചന. ആഗസ്റ്റ് 31 ന് വൈകുന്നേരം മുതല്‍ മുംബൈയില്‍ ആരംഭിക്കുന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ 28 പാര്‍ട്ടികളുടെ നേതാക്കളാണ് ഒന്നിയ്ക്കുന്നത്.
ഗ്രൂപ്പ് സിക്ക് കീഴിലുള്ള റിക്രൂട്ട്മെൻറാണിത്. സ്ക്രീനിംഗ്, എഴുത്ത് പരീക്ഷ, മെഡിക്കൽ പരീക്ഷ, അഭിമുഖം എന്നിങ്ങനെ നാല് തലങ്ങളിലായിരിക്കും പരീക്ഷ നടക്കുക.
ബുദ്ധിമാന്ദ്യമുള്ളവരും പൂർണ അന്ധരുമായ യാത്രക്കാർക്ക് റെയിൽവേ ടിക്കറ്റിൽ ഇളവ് നൽകുന്നു. ഇത്തരക്കാർക്ക് ജനറൽ ക്ലാസ്, സ്ലീപ്പർ, 3എസി എന്നിവയിൽ 75 ശതമാനം വരെ കിഴിവ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.