Rahul Gandhi: ഔദ്യോഗിക വസതിയായ 12, തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് തിരികെ നല്കി എന്ന വാര്‍ത്ത പുറത്തുവന്നതോടെ "മുഴുവന്‍ ഹിന്ദുസ്ഥാനും എന്റെ വീടാണ്" എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
Melanistic Tiger: വന്യജീവികളുടെ എണ്ണം നിരീക്ഷിക്കുന്നതിനും വനത്തിനുള്ളിലെ അവരുടെ ഇടപെടലുകൾ പഠിക്കുന്നതിനുമായി സംരക്ഷകരും ഗവേഷകരും ഉപയോഗിക്കുന്ന ഒരു അത്യാധുനിക ക്യാമറ ട്രാപ്പിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
Income Tax return 2023-2024 Filing Last Date: ആദായനികുതി വകുപ്പിന്റെ കണക്കനുസരിച്ച്, 2023-24 വർഷത്തേക്ക് ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്
Congress: പാർട്ടിക്ക് മുന്നിൽ കീറാമുട്ടിയായി നിൽക്കുന്ന സംഘടന വിഷയങ്ങൾ പരിഹരിക്കലാണ് യോഗത്തിലെ മുഖ്യഅജണ്ട എങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തുക എന്നതാണ് നേതാക്കളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം.
Crime News Malayalam: ദുർഗ ജയ്സ്വാൾ പതിവായി വിദ്യാർത്ഥികളുടെ മുന്നിൽ അനുചിതമായി പെരുമാറാറുണ്ടെന്നും ക്ലാസ് സമയത്ത് ഉറങ്ങുകയും വസ്ത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നു
മാണ്ഡ്യതുമകുരു ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം. ഇവിടെ പൂച്ചകളെ ആരാധിക്കാൻ പ്രത്യേക ക്ഷേത്രവുമുണ്ട്. മഹാലക്ഷ്മിയുടെ പ്രതിരൂപമായാണ് പൂച്ചകളെ ആരാധിക്കുന്നത്
Indian Army Taking Helicopters for Rent: വലിയ തോതില്‍ കാലപ്പഴക്കം വന്ന ചീറ്റ, ചേതക് ഹെലിക്കോപ്റ്ററുകള്‍ക്ക് പകരമാകും വാടകക്കെടുത്ത ഹെലിക്കോപ്റ്ററുകള്‍ എന്നാണ് സൂചന
Kargil War History: രാജ്യത്തിന്റെ സ്മരണയിൽ എക്കാലവും പതിഞ്ഞിരിക്കുന്നു കാർഗിൽ യുദ്ധം. ഓപ്പറേഷൻ വിജയ്ക്ക് നേതൃത്വം നൽകിയ ധീരജവാന്മാരുടെ ധീരതയെയും വീര്യത്തെയും ഈ ദിനം അനുസ്മരിക്കുന്നു. ഇന്ത്യൻ സായുധ സേന വിജയിച്ച ദിനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.