Doctor M S Swaminathan Passed Away: മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്
Priyanka Gandhi: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഫൂൽപൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് Zee News വൃത്തങ്ങൾ പറയുന്നു.
BJP-യെ നേരിടാന്‍ പ്രതിപക്ഷ സഖ്യം എന്ന ആശയം ഉടലെടുത്ത ബീഹാറില്‍ തന്നെയാണ് ഇപ്പോള്‍ സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തിരിയ്ക്കുന്നത്. ബീഹാറില്‍ JDU RJD പാര്‍ട്ടികള്‍ തമ്മിൽ എല്ലാം ശരിയായി നടക്കുന്നില്ല എന്നാണ് സൂചനകള്‍.
സൂറത്തിലാണ് സംഭവം 'ഡയമണ്ട് സിറ്റി ഓഫ് ഇന്ത്യ' എന്ന പേരിലറിയപ്പെടുന്ന സൂറത്തിലെ സിറ്റികളിലൊന്നിൽ ഒരു വ്യവസായിയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വജ്രങ്ങൾ അബദ്ധത്തിൽ നഷ്ടപ്പെട്ടുവെന്നായിരുന്നു ആദ്യം വന്ന വാർത്ത
പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലേക്കാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം
എല്ലാ മാസവും നിങ്ങൾക്ക് ഉറപ്പുള്ള വരുമാനം നിങ്ങൾക്ക് ഇതിൽ നിന്നും നേടാൻ സാധിക്കും. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ഈ സ്കീമിലെ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കില്ല
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.