ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഒഴിപ്പിക്കേണ്ടതില്ലെന്ന് താലിബാന്റെ ഖത്തര്‍ ഓഫീസില്‍ നിന്നും കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായി റിപ്പോർട്ട്.
നിലവിൽ ഇസ്രായേലിൽ സാഹചര്യം അനുസരിച്ച് എല്ലാവരും പ്രദേശിക ഭരണകൂടം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അനാവശ്യമായി പുറത്ത് ഇറങ്ങി നടക്കരുത്. ഇസ്രായേൽ ഭരണകൂടം സൗകര്യപ്പെടുത്തി നൽകിയിരിക്കുന്ന സുരക്ഷിത കേന്ദ്രത്തിന്റെ സമീപത്ത് തന്നെ തമസിക്കണമെന്നാണ് എംബസിയുടെ നിർദേശം.
യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡേറ്റക്കൊപ്പം ഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ്, വിസ പേജ് എന്നിവ ഇന്ത്യൻ എംബസി, പിഒ ബോക്സ് 4090 എന്ന വിലാസത്തിൽ തപാൽ വഴിയോ എംബസി കാര്യാലയത്തിൽ നേരിട്ടോ ഏപ്രിൽ 20 ചൊവ്വാഴ്ചയ്ക്കകം എത്തിക്കണം
ഒമാനിൽ ജോലി ചെയ്യാനുള്ള വീസ, താമസിക്കുവാനുള്ള റെസിഡന്റ് കാർഡ് തുടങ്ങിയവയുടെ കാലാവധി തീർന്നവർക്ക് മറ്റ് മതിയായ രേഖകൾ ഇല്ലാത്തവർക്കാണ് പൊതുമാപ്പ് ഉപയോഗിച്ച് പിഴ കൂടാതെ സ്വദേശത്തേക്ക് പോകാൻ സാധിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.