SRH vs LSG: ജയത്തോടെ ഈ സീസണിൽ അക്കൌണ്ട് തുറക്കാൻ ഹൈദരാബാദും വിജയത്തുടർച്ച ലക്ഷ്യമിട്ട് ലക്നൌവും ഇറങ്ങുമ്പോൾ തീപാറുന്ന പോരാട്ടം തന്നെ അരങ്ങേറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
RCBs Reece Topley Injury Update : ബൗണ്ടറി തടയുന്നതിനിടെയാണ് റീസെ ടോപ്ലെയ്ക്ക് പരിക്കേൽക്കുന്നത്. തോളിനേറ്റ പരിക്കിനെ തുടർന്ന് ഇംഗ്ലീഷ് താരത്തിനെ ഉടൻ തന്നെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു
IPL 2023 CSK vs LSG Predicted Playing Eleven : മൂന്ന് വർഷത്തിന് ശേഷമാണ് ചെന്നൈ സൂപ്പർ കിങ്സ് ചെപ്പോക്കിൽ സ്വന്തം കാണികൾക്ക് മുന്നിൽ മത്സരിക്കാൻ ഇറങ്ങുന്നത്.
IPL 2023 Rajasthan Royals vs Sunrisers Hyderabad : രാജസ്ഥാൻ റോയൽസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത ഓവറിൽ 131 റൺസെടുക്കാനെ സാധിച്ചുള്ളൂ
Rajasthan Royals Vs Sunrisers Hyderabad: രാജസ്ഥാൻ റോൽസ് ഇന്ന് വിജയ പ്രതീക്ഷയുമായി കളത്തിൽ ഇറങ്ങുമ്പോൾ എന്തായിരിക്കും ഫലം എന്നറായാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.