Maha Shivaratri 2024: ഈ വർഷത്തെ മഹാശിവരാത്രി ഫെബ്രുവരി 26 നാണ്. മഹാശിവരാത്രി ശിവഭക്തർക്ക് വളരെ വിശേഷപ്പെട്ട ദിനമാണ്. അതിലുപരി ജ്യോതിഷപ്രകാരം ഇത്തവണ മഹാശിവരാത്രി ദിനം വളരെ പ്രത്യേകതയുള്ള ദിനമാണ്. കാരണം ഈ ദിവസം ബുധൻ കുംഭം രാശിയിൽ ഉദിക്കും. മഹാശിവരാത്രി നാളിലെ ബുധ ഉദയം ആർക്കൊക്കെ എന്തൊക്കെ നേട്ടങ്ങൾ നൽകുമെന്ന് അറിയാം...
Also Read: 18 വർഷത്തിനു ശേഷം ബുധ-രാഹു സംയോഗം; ഇവർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ ഒപ്പം പുരോഗതിയും!
മേടം (Aries): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്റെ ഉദയം സംഭവിക്കാൻ പോകുന്നത്. ഇതിലൂടെ ഈ സമയം ഇവർക്ക് എല്ലാ തർക്കങ്ങളിൽ നിന്നും ആശ്വാസം, സാമ്പത്തിക സ്ഥിതിയിൽ പുരോഗതി, ജോലിക്കാർക്ക് ശമ്പള വർദ്ധനവ്, ജോലിയിൽ സ്ഥാനക്കയറ്റം എന്നിവയുണ്ടാകും.
മിഥുനം (Gemini): ഈ രാശിയുടെ 9-ാം ഭാവത്തിലാണ് ബുധന്റെ ഉദയം സംഭവിക്കാൻ പോകുന്നത്. ഇതിലൂടെ ഇവരുടെ കുടുംബാന്തരീക്ഷം അനുകൂലമാകും, ശിവൻ്റെയും ബുധൻ്റെയും കൃപയാൽ എല്ലാ തർക്കങ്ങളും അവസാനിക്കും, ഭാഗ്യത്തിൻ്റെ പൂർണ പിന്തുണയുണ്ടാകും, ബിസിനസിൽ സാമ്പത്തിക പുരോഗതി.
Also Read: റാഗിങ് നടക്കുമ്പോൾ ഹൗസ് കീപ്പർ കം സെക്യൂരിറ്റി ഹോസ്റ്റലിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട്
ചിങ്ങം (Leo): ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ബുധന്റെ ഉദയം നടക്കുന്നത്. ഇതിലൂടെ ഇവരുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാകും, സാമ്പത്തിക നിക്ഷേപങ്ങൾ നേട്ടങ്ങൾ കൊണ്ടുവരും, ധനനേട്ടം, ബിസിനസ്സിൽ ലാഭം, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസ് വിപുലീകരിക്കും, മാതാപിതാക്കളുടെ പിന്തുണ ലഭിക്കും.
മകരം (Capricorn): ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ബുധന്റെ ഉദിയം. ഈ സമയം ഇവർക്ക് മാതാപിതാക്കളുടെ അനുഗ്രഹം, ധന പ്രശ്നങ്ങൾ പരിഹരിക്കും, .സംസാരം നിയന്ത്രിക്കുക, കരിയറിൽ വലിയ പുരോഗതി, ബിസിനസ്സിൽ സാമ്പത്തിക പുരോഗതി, വരുമാന സ്രോതസ്സുകൾ വർദ്ധിക്കും, ഒരു നല്ല ജോലി ഓഫർ ലഭിച്ചേക്കാം.
Also Read: ക്ലർക്ക് മുതൽ സിവിൽ സർവീസ് ഓഫീസർ വരെ, ശമ്പളത്തിൽ എത്ര വർദ്ധനവുണ്ടാകും?
കുംഭം (Aquarius): ഈ രാശിയുടെ ഒന്നാം ഭാവത്തിൽ അതായത് ലഗ്ന ഭാവത്തിലാണ് ബുധൻ ഉദിക്കാൻ പോകുന്നത്. അതിലൂടെ ഇവർക്ക് സാമ്പത്തിക നേട്ടം, സാമ്പത്തിക വികാസം, ബിസിനസിൽ നേട്ടങ്ങൾ, ഭൂമി സംബന്ധമായ ജോലികളിൽ നേട്ടം, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ജോലി അന്വേഷിക്കുന്നവർക്ക് നല്ല ഓഫർ എന്നിവ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.