കൊടകര കള്ളപ്പണക്കേസ്, ശോഭ സുരേന്ദ്രന് നേരെയുള്ള അവഗണന തുടങ്ങിയ വിഷയങ്ങള്‍ ഉയത്തിക്കാട്ടി ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയരുന്നു
കേസില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന പഴുത് കണ്ടെത്താന്‍ അവസരമൊരുക്കിയ ശേഷമാണ് സുരേന്ദ്രനെ ചേദ്യം ചെയ്യാന്‍ പോലും വിളിപ്പിച്ചതെന്ന് വിഡി സതീശൻ ആരോപിച്ചു
AK ശശീന്ദ്രനെ (AK Saseendran) സംരിക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരയെ അപമാനിക്കുന്നതിന് തല്യമാണെന്ന് കെ. സുരന്ദ്രൻ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
പ്രത്യേക അന്വേഷകസംഘമാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. കേസിൽ ജൂലൈ രണ്ടിന് ഹാജരാകാൻ നോട്ടീസയച്ചെങ്കിലും, അന്ന് ബിജെപി ഭാരവാഹി യോഗം ഉണ്ടായിരുന്നതിനാൽ സുരേന്ദ്രൻ ഹാജരായിരുന്നില്ല.
ഈ മാസം ആറിന് ഹാജരാകാൻ സുരേന്ദ്രന് നേരത്തെ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അന്ന് ബിജെപി ഭാരവാഹി യോഗം ഉണ്ടായിരുന്നതിനാൽ സുരേന്ദ്രൻ ഹാജരായിരുന്നില്ല
സ്വർണക്കടത്ത് അന്വേഷണം എത്തിനിൽക്കുന്നത് സിപിഎം നേതാക്കളിലായതിനാൽ ശ്രദ്ധ തിരിക്കാനാണ് തനിക്ക് സർക്കാർ നോട്ടിസ് അയച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു. കൊടി സുനിയാണ് സ്വർണക്കടത്തിന് പിന്നിലെന്ന് അർജുൻ ആയങ്കി പറഞ്ഞതോടെ അന്വേഷണത്തിന്റെ ഗതി സിപിഎമ്മിന് മനസിലായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.