കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മിഥുന് വേണ്ടി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് കേസിൻ്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് മുന്നിൽ മിഥുൻ കീഴടങ്ങിയത്.
Kannur Bomba Attack latest updates സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മിഥുന് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഇവരെ കൂടാതെ 3 പേർ പോലീസ് കസ്റ്റഡിയിൽ. സനീഷ്, ജിജിൻ,റിജുൽ എന്നിവരാണ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.