Benefits of Hanuman swamy in karkkidaka masam: ശിവപാർവതിമാർ വനത്തിൽ രാസക്രീഡ ആടിയതിനെ തുടർന്നാണ് ഹനുമാന് ജനിക്കുന്നത്. എന്നാല്‍ ഒരു വാനരന് ജന്മം കൊടുക്കാന്‍ പാർവ്വതി ദേവി തയ്യാറായില്ല.
കർക്കിടകമാസത്തിൽ കോലത്തുനാട്ടിലെങ്ങും ഗൃഹസന്ദർശനം നടത്തി ഭക്തർക്ക് കുഞ്ഞിത്തെയ്യങ്ങൾ അനുഗ്രഹം ചൊരിയുന്നു. ചുവപ്പും ഓറഞ്ചും വെള്ളയും കറുപ്പും ചായില്യങ്ങളാണ് കുഞ്ഞിത്തെയ്യങ്ങൾ മുഖത്തെഴുതുന്നത്. ചുവന്ന പട്ടുടുത്ത്, മെയ്യാഭരണങ്ങളണിഞ്ഞു, തിരുമുടിയിൽ നാഗബിംബവുമാണിഞ്ഞ് വലതു കൈയ്യിൽ ഓട്ടുമണിയുമായി കുഞ്ഞിത്തെയ്യം നടന്നു നീങ്ങും.
സംഗീതപാരമ്പര്യവും സാംസ്കാരികത്തനിമയും ഉള്ള കൂട്ടായ്മയാണ് കോലത്തുനാട്ടിലെ പുലയര്‍. പുലയരുടെയിടയില്‍ പ്രചാരത്തിലുള്ള ആകര്‍ഷകമായ തെയ്യക്കോലമാണ് മാരിത്തെയ്യം. വർഷങ്ങളായി മാട്ടൂലിലെ കുമാരനും സംഘവുമാണ് മാടായിക്കാവിലെ മാരിത്തെയ്യങ്ങൾ കെട്ടി വരുന്നത്. കോവിഡിനെ തുടർന്ന് ഇടവേളക്ക് ശേഷമാണ് മാടായിക്കാവിൽ മാരി തെയ്യം അരങ്ങേറിയത്.
Mannarasala Ayilyam: ചരിത്രപ്രസിദ്ധമായ മണ്ണാറശാല ആയില്യം ഇന്ന്. തുലാമാസത്തിലെ ആയില്യമാണ് മണ്ണാറശാല ആയില്യം എന്നറിയപ്പെടുന്നത്. പൊതുവെ നാഗദൈവങ്ങള്‍ക്ക് പ്രധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം.
നമുക്ക് ഓർമ്മവച്ച നാളുമുതൽ നാം കേൾക്കുന്ന ഒന്നാണ് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് അല്ലേ? പഴമക്കാർ പറഞ്ഞിരുന്ന കാര്യം വീടുകളിൽ അമ്മമാർ ഇന്നും പാലിച്ചുപോരുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.