പുരുഷന്മാര് സൂക്ഷിക്കുക...!! കിടപ്പറയില്‍ അല്പം കൂടി മര്യാദയാവാം... ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ചേഷ്ടകള്‍ വൈവാഹിക ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് കേരളാ ഹൈക്കോടതി (Kerala High Court).
KTU പരീക്ഷകൾ ഇന്ന് മുതൽ പഴയപടി പരീക്ഷകൾ പുനഃരാരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 27 ന് പുറപ്പെടുവിച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ (Kerala High Court) ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിന് പിന്നാലെയാണ് യൂണിവേഴ്സിറ്റി പരീക്ഷ നടത്തുന്നത് തുടരുമന്ന് അറിയിച്ചിരിക്കുന്നത്.
ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഇരകളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അഴിയ്ക്കുള്ളില്‍ കഴിയുന്ന കിരണ്‍കുമാറിനെ പുറത്തിറക്കാന്‍ ആളൂര്‍ വക്കീല്‍ നടത്തിയ ശ്രമം വിഫലമായപ്പോള്‍ അടവ് മാറ്റുകയാണ് പ്രതി...
ജോലി കത്തിരിയ്ക്കുന്നവര്ക്ക് സന്തോഷവാര്‍ത്ത, കേരള ഹൈക്കോടതിയില്‍ (Kerala High Court) അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം (റിക്രൂട്ട്മെന്റ് നമ്ബര്‍: 01/2021) പ്രസിദ്ധീകരിച്ചു.
നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.