Wall Collapsed: ഇടിഞ്ഞു വീണ ഭാഗത്ത് തടിക്കഷണവും മരത്തിന്റെ വേരും നീക്കം ചെയ്യാതെയാണ് ഭിത്തി നിർമ്മിച്ചിരുന്നത്. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടത്തിന്റെ തകർച്ചയ്ക്കു കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Education Minister V. Sivankutty: ഹൈടെക് പദ്ധതികളുടെ ഭാഗമായി ഇതുവരെ 4.4 ലക്ഷം ഉപകരണങ്ങള്‍ 760 കോടി രൂപ ചെലവില്‍ സ്കൂളുകളില്‍ വിന്യസിച്ചതിന്റെ തുടർച്ചയായാണ് ലാപ്ടോപ്പുകൾ നൽകുന്നത്. കൈറ്റാണ് ലാപ്ടോപ്പുകൾ ലഭ്യമാക്കുക.
സ്കൂൾ ഗേറ്റ് മുതൽ തുടങ്ങുന്നതാണ് തവനൂരിലെ ഗവൺമെന്റ് വിദ്യാലയത്തിന്റെ വിശേഷങ്ങൾ, ഇടയ്ക്കിടെ ഡിസൈൻ മാറ്റാവുന്നതാണ് ഗേറ്റ്. സ്കൂളിലേക്ക് കടന്നാൽ മുത്തശ്ശനും മുത്തശ്ശിയുമാണ് കുട്ടികളെ സ്വീകരിക്കുന്നത്, തൊട്ടപ്പുറത്ത് ചെറിയൊരു പുഴയും, പുഴയിലൊരു തോണിയും, കുട്ടികൾക്ക് ഇരിക്കാൻ സൗകര്യമുള്ളതാണ് തോണി.
യൂണിഫോം വിതരണവും പാഠപുസ്തക വിതരണവും 90 ശതമാനം പൂർത്തിയായി. അതേസമയം എല്ലാ സ്കൂൾ കെട്ടിടങ്ങളുടെയും ഫിറ്റ്നെസ് പരിശോധന പൂർത്തിയായിട്ടില്ല. പരിശോധന വരും ദിവസങ്ങളിലും തുടരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.