India South Africa T20 Squad ജനുവരി ഒമ്പതിനാണ് ദക്ഷണിഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരം. ഡൽഹിയിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. പിന്നാലെ 12, 14, 17,19 തിയതികളിലായി ബാക്കി മത്സരങ്ങൾ സംഘടിപ്പിക്കും.
Sunil shetty daughter കെ.എൽ രാഹുലും ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ അതിയ്യാ ഷെട്ടിയും തമ്മിലുള്ള വിവാഹത്തിനായിട്ട് ബോളിവുഡ് നഗരം തയ്യാറെടുക്കുന്നു
IND VS SA: KL Rahul ന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനം ജനുവരി 19 ന് അതായത് നാളെ ബോലാൻഡ് ഗ്രൗണ്ടിൽ കളിക്കും. ഈ മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് പകരം കെ എൽ രാഹുലിനൊപ്പം ഒരു കിടിലം ബാറ്റ്സ്മാൻ ആയിരിക്കും ഓപ്പണിംഗ് ചെയ്യുക.
New Test Captain: വിരാട് കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും ബിസിസിഐ പുറത്താക്കി. വിരാടിന്റെ ഇപ്പോഴത്തെ ഫോം നോക്കുമ്പോൾ അദ്ദേഹത്തെ ടെസ്റ്റിന്റെ നായകസ്ഥാനത്തുനിന്നും നീക്കം ചെയ്യാനല്ല സാധ്യതയും ഉണ്ട്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ഈ പരമ്പരയിൽ ബൗളർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഷമിക്ക് പകരം ഈ ബൗളറെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹം ജസ്പ്രീത് ബുംറയുടെ പുതിയ പങ്കാളിയാകും.
Viral kohli പുറമെ രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ബോളർമാരായ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഷാർദുൽ താക്കൂർ എന്നിവർക്ക് വിശ്രമം നൽകി. സ്പിന്ന വരുൺ ചക്രവർത്തിക്ക് പകരം ആർ അശ്വിൻ ടീമിലിടം നേടി.
Lord's Test ഇംഗ്ലണ്ടിന്റെ കൈയ്യിൽ നിന്ന് പിടിച്ചു വാങ്ങുകയായിരുന്നു ഇന്ത്യ. ജയ പ്രതീക്ഷയുമായി നാലാം ദിനം ഇന്ത്യക്കെതിരെ ഇംഗ്ലീഷ് ടീം (English Team) അവരുടെ തട്ടകത്തിൽ ഇറങ്ങിയപ്പോൾ പരീക്ഷയ്ക്ക് സിലബസിന്റെ പുറത്ത് നിന്ന് വന്ന ചോദ്യം നേരിട്ട അവസ്ഥയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ (Punjab Kings) നായകനുമായ കെ എൽ രാഹുലിനെ (KL Rahul) അടിയന്തരമായി ആശുപത്രിയിൽ പ്രേവശിപ്പിച്ചു. അടിയവറ്റിൽ അനുഭവപ്പെട്ട് കടുത്ത വേദനയെ തുടർന്നാണ് താരത്തെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 8 സീസണുകളിലായി രാജസ്ഥാനൊപ്പമുള്ള താരങ്ങളിൽ ഒരാണ് സഞ്ജു, അതെ തുടർന്നാണ് ടീം മാനേജ്മെന്റ് സഞ്ജുവിനെ തന്നെ നായകൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ തീരുമാനിച്ചത്. 2012 സീസണിലാണ് സഞ്ജു രാജസ്ഥാൻ ടീമിൽ ഇടം നേടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.