ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ചും പ്രാർത്ഥനകളിൽ മുഴുകിയും വിശുദ്ധ റമദാൻ മാസം ആചരിക്കുകയാണ് ഇസ്ലാം മതവിശ്വാസികൾ. വിശ്വാസത്തിനൊപ്പം ആരോഗ്യകരമായും മാനസികവും ശാരീരികപരവുമായ ശുദ്ധീകരണം നിർവഹിക്കുന്നതിൽ റമദാന് ഏറെ പ്രാധാന്യമുണ്ട്. കടുത്ത വേനലിനിടെ നോമ്പ് എടുക്കുന്നതിനാൽ നോമ്പ് തുറക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നാരങ്ങ വെള്ളം സ്ഥിരമായി കുടിക്കുന്നത് മുഖക്കുരു മാറാൻ സഹായിക്കും. നിങ്ങളുടെ ചർമ്മത്തിൽ മുഖക്കുരു ഉണ്ടെങ്കിൽ, ദിവസവും ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുക.
Breakfast Diet for Weight Loss: ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ നിങ്ങൾ നിങ്ങളുടെ വർദ്ധിച്ചുവരുന്ന ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രഭാതഭക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. ഇതിലൂടെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ വയറിലെ കൊഴുപ്പ് ഉരുകിപ്പോകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.