Fatty Liver Symptoms: പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതും രക്തം കട്ടപിടിക്കാനുള്ള ഘടകങ്ങൾ കരളിന് ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്നതും മൂക്കിൽ നിന്നുള്ള രക്തസ്രാവത്തിന് കാരണമാകും.
Liver Health: കരളിൽ വിഷാംശം നിറഞ്ഞാൽ ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. മദ്യപാനം മുതൽ മരുന്നുകളുടെ അമിത ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിങ്ങനെ പല വിധത്തിൽ കരളിനെ ബാധിക്കുന്ന കാര്യങ്ങളുണ്ട്.
25 ലക്ഷം രൂപ ശസ്ത്രക്രിയയ്ക്ക് മാത്രം വേണ്ടിവരും കൂടാതെ തുടർ ചികിത്സയും അനുബന്ധ ചെലവുകൾക്ക് തുക വേറെയും വേണം. കുടുംബത്തിന് ആകെയുള്ള 3 സെൻ്റ് പുരയിടത്തിലെ ചെറിയ വീട്ടിലാണ് വിഷ്ണുവും കുടുംബവും താമസിക്കുന്നത്. കൂലിവേല ചെയ്താണ് നിത്യ ചെലവുകൾ നടത്തുന്നത്.
എല്ലാ വർഷവും ഏപ്രിൽ 19-ന് ലോക കരൾ ദിനം ആചരിക്കുന്നത്, കരൾ നമ്മുടെ ശരീരത്തിന് എത്രത്തോളം പ്രധാനമാണെന്നും കരൾ രോഗങ്ങൾ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നുമുള്ള അവബോധം വളർത്തിയെടുക്കുന്നതിനുള്ള അവസരമാണ്
Jeera Water: ശരീരഭാരം കുറയ്ക്കുന്നത് (Weight Loss) മുതൽ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് വരെ ജീരക വെള്ളം കുടിക്കുന്നത് പലരും നിർദ്ദേശിക്കാറുണ്ട് അല്ലെ. എന്നാൽ ഇതേ ജീരക വെള്ളം കുടിക്കുന്നത് നിങ്ങളെ രോഗിയാക്കുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.