പാചക വാതകവില മാസം തോറും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്ക് എങ്ങിനെ സിലിണ്ടര്‍ സ്വന്തമാക്കാം എന്നാണ് സാധാരണക്കാര്‍ ആലോചിയ്ക്കുന്നത്. അവര്‍ക്കായി ഇത് ഒരു സന്തോഷ വാര്‍ത്ത.
LPG Cylinder Price: എൽപിജി സിലിണ്ടറിന്റെ വിലയിൽ വന്ന ഇടിവ് സാധാരണക്കാർക്ക് വിലക്കയറ്റത്തിൽ നിന്നും മോചനം നൽകിയിരിക്കുകയാണ്. ആഗസ്റ്റ് 1 ലെ എൽപിജി സിലിണ്ടറുകളുടെ പുതിയ നിരക്ക് എണ്ണ കമ്പനികൾ പുറത്തുവിട്ടു. സിലിണ്ടറിന്റെ വിലയിൽ 36 രൂപ കുറഞ്ഞിട്ടുണ്ട്.
വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. അതായത്, റേഷൻ കാർഡ് ഉടമകൾക്ക് എല്ലാ വർഷവും സൗജന്യ എൽപിജി സിലിണ്ടറുകൾ നനല്‍കുക അതിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
LPG Cylinder Price: എൽപിജി സിലിണ്ടറിന്റെ വിലയിൽ വന്ന ഇടിവ് സാധാരണക്കാർക്ക് വിലക്കയറ്റത്തിൽ നിന്നും മോചനം നൽകിയിരിക്കുകയാണ്. ജൂലൈ 1 ലെ എൽപിജി സിലിണ്ടറുകളുടെ പുതിയ നിരക്ക് എണ്ണ കമ്പനികൾ പുറത്തുവിട്ടു. സിലിണ്ടറിന്റെ വിലയിൽ 198 രൂപയാണ് കുറച്ചിരിക്കുന്നത്.
പ്രദേശത്തെ ഗ്യാസ് ഏജന്റാണ് ഇതിന്റെ നടത്തിപ്പുകാരനെന്നാണ് പിടിയിലായ ജീവനക്കാർ നൽകിയ വിവരം. അപകടകരമായ രീതിയിൽ ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ആണ് ഗ്യാസ് ഫില്ലിംഗ് കേന്ദ്രം പ്രവർത്തിച്ച് വന്നിരുന്നത്.
വിലക്കയറ്റം മൂലം വലയുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്കുന്ന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചിരുന്നു.
വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റം സാധാരണക്കാര്‍ക്ക് വരുത്തുന്ന ക്ലേശങ്ങള്‍ ചെറുതല്ല. വിലക്കയറ്റത്തിന് പ്രധാന കാരണമായി നിലകൊള്ളുന്നത് ദിനംപ്രതി വര്‍ദ്ധിക്കുന്ന ഇന്ധനവിലയാണ്.
LPG Cylinder Price Hiked: സാമ്പത്തിക വർഷത്തിന്റെ തുടക്ക ദിനമായ ഇന്ന് എൽപിജി സിലിണ്ടറിന്റെ വില 250 രൂപ വർധിപ്പിച്ചു. ഇന്ന് മുതൽ ഒരു സിലിണ്ടറിന് എത്ര രൂപ നിങ്ങൾക്ക് നൽകേണ്ടിവരും എന്ന നമുക്കറിയാം..
രാജ്യത്ത് LPG സിലിണ്ടര്‍ വില ആയിരത്തോടടുക്കുമ്പോള്‍ വേറിട്ടൊരു പ്രഖ്യാപനവുമായി ഗോവ സര്‍ക്കാര്‍. പുതിയ സാമ്പത്തിക വർഷം മുതൽ എല്ലാ കുടുംബങ്ങള്‍ക്കും 3 ഗ്യാസ് സിലിണ്ടുകള്‍ സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
LPG Price Hike: പെട്രോളിനും ഡീസലിനും പിന്നാലെ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയും വർധിച്ചു. 50 രൂപയാണ് വർധിച്ചിരിക്കുന്നത്. പുതിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
Commercial LPG Cylinder Prices Hike: മാസതുടക്കത്തിൽ തന്നെ വാണിജ്യ സിലിണ്ടറിന്റെ വില വർധിച്ചു. 19 കിലോ ഭാരമുള്ള എൽപിജി സിലിണ്ടറിന് ഇന്നു മുതൽ ഡൽഹിയിൽ 1907 രൂപയ്ക്ക് പകരം 2012 രൂപ നൽകേണ്ടി വരും.
രാജ്യം ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം മോദി സർക്കാരിന്റെ നാലാം ബജറ്റിനായി കാത്തിരിയ്ക്കുന്നത്. ബജറ്റ് അവതരിപ്പിക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആദ്യ സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്.
LPG Subsidy: എൽപിജി സിലിണ്ടർ വാങ്ങുമ്പോൾ സർക്കാർ സബ്സിഡി ജനങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ടിൽ സർക്കാർ സബ്സിഡി വന്നിട്ടില്ലെങ്കിൽ അതെങ്ങനെ ലഭിക്കുമെന്ന് നമുക്ക് നോക്കാം...
LPG Cylinder Booking: പോക്കറ്റ്സ് ആപ്പ് വഴി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് 50 രൂപയുടെ ക്യാഷ് ബാക്ക് ഓഫർ കരസ്ഥമാക്കും. പോക്കറ്റ്സ് ആപ്പ് വഴി ഗ്യാസ് ബുക്കിംഗ് അല്ലാതെയും 200 രൂപയോ അതിൽ കൂടുതലോ ഉള്ള ബില്ലുകൾ അടച്ചാലും നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.