Winter Pneumonia Symptoms: നിലവിൽ മറ്റ് രോഗങ്ങൾ ഉള്ള പ്രായമായവർക്ക് ന്യുമോണിയയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുന്നത് സ്ഥിതി സങ്കീർണമാക്കും. ജീവിതശൈലിയിലെ ചില മാറ്റങ്ങൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
Respiratory System: ഓരോ ദിവസം കഴിയുന്തോറും ഡൽഹിയിലെ വായു മലിനീകരണത്തിന്റെ തോത് ഉയരുകയാണ്. വിഷലിപ്തമായ വായു ശ്വസിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു.
Homemade Drinks To Boost Lung Health: സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, 2023 നവംബർ ഒന്നിന് ഡൽഹിയിലെ എക്യുഐ 351 ആയിരുന്നു, അത് "വളരെ മോശം" എന്ന വിഭാഗത്തിലാണുള്ളത്.
Herbs And Spices For Lungs: ശ്വാസകോശങ്ങളെ നമ്മുടെ കഴിവിന്റെ പരമാവധി സുരക്ഷിതമായി സൂക്ഷിക്കുക എന്നത് പ്രധാനമാണ്. മാസ്ക് ധരിക്കുക, ശ്വസന വ്യായാമങ്ങൾ ശീലമാക്കുക എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്.
Homemade Drinks: ശ്വാസകോശത്തിന്റെ ആരോഗ്യം കുറഞ്ഞുവരുന്നത് പ്രധാനമായും ഉദാസീനമായ ജീവിതശൈലിയും മലിനീകരണവും മൂലമാണ്. കുട്ടികൾക്ക് ചെറുപ്രായം മുതൽ തന്നെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും മലിനീകരണം മൂലമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.