പ്രശ്നം രൂക്ഷമാക്കിയത് കോണ്‍ഗ്രസ്സാണെന്നും എം എം മണി ആരോപിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഇടതുപക്ഷത്തിനുമെതിരേ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ്സും യു ഡി എഫും രംഗത്തെത്തിയ സാഹചര്യത്തിലാണ് എം എം മണിയുടെ പ്രതികരണം.
കഴിഞ്ഞ വട്ടം നേടിയ ഭൂരിപക്ഷത്തേക്കാൾ ഇത്തവണ ഭൂരിപക്ഷം ഉയർത്തി പാർട്ടിയിലെ അതികായൻമാരുടെ പട്ടികയിലേക്ക് എത്താൻ സാധ്യതയുള്ള സി.പി.എമ്മിൻറെ സ്ഥാനാർഥി കൂടിയാണ് മണി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.