Modi Surname: അപകീര്‍ത്തി കേസില്‍ രാഹുലിന്റെ സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഈ കേസില്‍ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി തടസ്സ ഹർജി നൽകിയിരുന്നു.
10 lakh kg of drugs destroyed in India in one year: മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും സംബന്ധിച്ച മേഖലാ സമ്മേളനത്തിലാണ് ഇന്ത്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്.
Modi Surname Remark: ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി തടസ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
Modi Controversy: ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെട്ട അവസരത്തില്‍ യു കെയില്‍ അഭയം തേടിയതാണ് മുന്‍ ഐപിഎൽ മേധാവി ലളിത് മോദി. ഇയാള്‍ ഇപ്പോള്‍ ലണ്ടനിലാണ് കഴിയുന്നത്.
Rahul Gandhi disqualification: സൂറത്ത് കോടതി ശിക്ഷ വിധിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ഉത്തരവിറക്കിയത്.
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഇന്ത്യയെ അഭിനന്ദിച്ചു. ക്വാഡ് വാക്സിൻ ഇനിഷ്യേറ്റീവിന് കീഴിൽ വിതരണം ചെയ്ത ഇന്ത്യൻ നിർമ്മിത വാക്സിനുകൾ തായ് ലാൻഡും കംബോഡിയയും നന്ദിയോടെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ഉച്ചകോടിയിൽ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.