മഴവിൽ മനോരമയിലെ മറിമായം എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രചന നാരായണൻകുട്ടി. ഹാസ്യ റോളിൽ തന്റേതായ ഭാഷ ശൈലി കൊണ്ട് രചന ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
Durga Pooja 2021: ദുര്‍ഗ്ഗാ പൂജ വളരെ ഭംഗിയായും മനോഹരമായും ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് കൊല്‍ക്കത്ത. ഈ നഗരത്തിനെക്കുറിച്ച് അറിയാനും സന്ദര്‍ശിക്കുവാനും ഇവിടുത്തെ വൈവിധ്യങ്ങള്‍ മനസ്സിലാക്കുവാനും പറ്റിയ സമയമാണ് നവരാത്രിക്കാലം.
Navratri Mahanavami 2021: മഹാനവമി (Mahanavami) ദിവസം വളരെ സവിശേഷമാണ്. ഈ ദിവസം മാ ദുർഗ്ഗ (Maa Durga)തന്റെ ലോകത്തേക്ക് പോകുന്നു. ആ സമയം ദേവി ഈ 4 രാശിക്കാർക്ക് പ്രത്യേക അനുഗ്രഹം ചൊരിയും.
Navaratri 2021: നവരാത്രി സമയം (Navratri 2021) ചില രാശിക്കാർക്ക് (Zodiac Signs) വളരെ ശുഭസൂചകമാണ്. ഈ സമയത്ത് അവർക്ക് പുരോഗമനം ഉണ്ടാകുകയും ഒപ്പം സമ്പത്തും വർദ്ധിക്കും.
Navaratri 2021: ഹിന്ദുമതത്തിൽ നവരാത്രിക്ക് വലിയ പ്രാധാന്യമുണ്ട്. നിങ്ങൾ വീട്ടിൽ നവരാത്രി പൂജിക്കുകയും കലശം സ്ഥാപിക്കുകയും അല്ലെങ്കിൽ ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
Navratri 2021: രാജ്യമെമ്പാടും നവരാത്രി ഉത്സവം ഇന്നു മുതൽ ആരംഭിക്കുന്നു. നവരാത്രിയുടെ ആദ്യ ദിവസമായ ഇന്ന് കലശ സ്ഥാപനത്തിനായുള്ള ശുഭ വെറും 1 മണിക്കൂർ മാത്രമാണ്. -എപ്പോഴാണെന്ന് അറിയാം.
Navaratri 2021: നവരാത്രി നാളെ മുതൽ ആരംഭിക്കുന്നു. നവരാത്രിയെ എന്നും വ്യത്യസ്തമാക്കുന്നത് 9 ദിവസം നീണ്ടുനില്‍ക്കുന്ന വിശ്വാസത്തിന്റെയും പാരമ്പര്യങ്ങളുടെയും ചടങ്ങുകളും ആഘോഷങ്ങളുമാണ്.
Navratri Money Remedies: നവരാത്രി (Navratri) സമയം വളരെ ശുഭകരമാണ്. ആഗ്രഹങ്ങൾ നേടാനും അവ നിറവേറാനും വേണ്ടി ദുർഗാദേവിയോട് പ്രാർത്ഥിക്കാൻ പറ്റിയ സമയമാണ്. അതിനായി 9 ദിവസത്തേക്ക് ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ചെയ്യണം.
കാമാഖ്യ ക്ഷേത്രം ഏറ്റവും പഴയ ശക്തിപീഠമായി കണക്കാക്കപ്പെടുന്നു. കൂടാതെ ഇവിടം കാമാഖ്യ ദേവിക്ക് സമർപ്പിച്ചിരിക്കുന്നു. സതി ദേവിയുടെ യോനി ഭാഗം കാമാഖ്യയിൽ പതിച്ചതായിട്ടാണ് പറയപ്പെടുന്നത്. ഇത് 51 ശക്തി പീഠങ്ങളിൽ ഒന്നാണ്. വരു അറിയാം നമുക്ക് ഈ നിഗൂഡതകൾ നിറഞ്ഞ ക്ഷേത്രത്തെക്കുറിച്ച്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.