ഏറെ പ്രതീക്ഷയോടെ മറ്റൊരു പുതുവത്സരംകൂടി ആരംഭിച്ചിരിയ്ക്കുകയാണ്. 2021 നല്കിയ വേദനകള്‍ മറന്ന് നമ്മുടെ ജീവിതം എങ്ങിനെ കൂടുതല്‍ സന്തോഷപ്രദമാക്കാം എന്നാണ് ഓരോ വ്യക്തിയുടെയും ചിന്ത.
Commercial LPG Cylinder Rates Decreases: വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയുന്നത് ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകും. നിങ്ങളുടെ നഗരത്തിലെ സിലിണ്ടറിന്റെ വില എത്രയാണെന്ന് അറിയാമോ?
5 powerful cars were launched in 2021: ഇന്ത്യൻ വിപണിയിൽ ഈ വർഷം നിരവധി കാറുകൾ അവതരിപ്പിച്ചിട്ടുണ്ട്. മഹീന്ദ്ര ബൊലേറോ നിയോ (Mahindra Bolero Neo), 2021 ലാൻഡ് റോവർ ഡിസ്കവറി ഫെയ്സ്ലിഫ്റ്റ് (Land Rover Discovery Facelift) തുടങ്ങിയ നിരവധി കാറുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഈ കാറുകളുടെ ഫീച്ചറുകളെക്കുറിച്ചും വിലകളെക്കുറിച്ചും നമുക്ക് അറിയാം...
ജീവിതം മുഴുവൻ ക്രിക്കറ്റിനായി സമർപ്പിച്ചവർ, വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ, അത് തീർച്ചയായും അവർ ജീവിതത്തിൽ എടുത്ത ഏറ്റവും കഠിനമായ തീരുമാനങ്ങളിൽ ഒന്നായിരിക്കും. എല്ലാവരും പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, ക്രിക്കറ്റ് ഉപേക്ഷിച്ച് തങ്ങളുടെ ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്സിലേക്ക് കടക്കുകയാണ് ഈ ക്രിക്കറ്റ് താരങ്ങളും.
നിങ്ങൾക്ക് നിങ്ങളുടെ ന്യൂ ഇയർ സമാധാന പരമായി, പ്രകൃതി ഭംഗിയിൽ ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണോ? എങ്കിൽ ജമ്മു കശ്മീരിലെ ഗുൽ മാർഗിൽ നിങ്ങൾക്ക് നിങ്ങളുടെ ന്യൂ ഇയർ ആഘോഷിക്കാം.
New Year Resolution: ഈ വർഷം കൊറോണ മഹാമാരിയിൽ നിന്ന് മുക്തി നേടാനാകുമെന്ന ഒരേയൊരു ചിന്തയാണ് ആളുകളുടെ മനസ്സിൽ. പുതുവർഷം ജീവിതത്തിൽ സന്തോഷം പകരുമെന്ന ആകാംക്ഷയിൽ ആളുകൾ കാത്തിരിക്കുകയാണ്.
2022 ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. പുതുവർഷത്തിനായി ആളുകൾ നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്, അതുപോലെ പ്രതീക്ഷകളും. 2021-ൽ വിവാഹം കഴിക്കാൻ കഴിയാത്തവർ തങ്ങളുടെ ജീവിത പങ്കാളിയുടെവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2022ൽ വിവാഹിതരാകുമെന്ന പ്രതീക്ഷയിൽ ഇരിക്കുന്ന ഇവരിൽ ഈ 5 രാശിക്കാരുടെ ആഗ്രഹം സഫലമാകാൻ പോകുകയാണ്. ശനിയുടെയും ഗുരുവിന്റെയും അനുഗ്രഹത്താൽ ഇക്കൂട്ടർ വിവാഹിതരാകും. ഇനി ഒന്നിൽ നിന്നും രണ്ടാകുന്ന ആ ഭാഗ്യശാലികൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
New Year Remedies: 2021 അവസാനിക്കാൻ പോകുന്നു. ഈ വർഷത്തിന്റെ മധ്യത്തിൽ കൊറോണ വൈറസിന്റെ ഭയാനകമായ രൂപം എല്ലാവരും കാണുകയും അതിന് ശേഷം വരും വർഷം നല്ലതായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. ഓരോ വ്യക്തിയും പുതുവർഷത്തിന്റെ തുടക്കത്തിൽ വർഷത്തിലെ ശുഭകരമായ ഒരു നല്ല സമയത്തിനായി ആഗ്രഹിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളും നിങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ പുതുവർഷത്തിൽ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം..
Love Horoscope2022: ഈ 5 രാശിക്കാരുടെ പ്രണയ ജീവിതത്തിന് 2022 വളരെ അനുകൂലമായിരിക്കും. ഈ രാശികളിൽ അവിവാഹിതരായവർക്ക് ഈ വർഷം പ്രണയ പങ്കാളിയെ ലഭിക്കും. അതേസമയം ഈ വർഷം വിവാഹിതരായ ദമ്പതികളുടെ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.