Mobile Phone Use: ആളുകള്‍ സ്മാർട്ട്ഫോണുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് നമുക്കറിയാം. എന്നാൽ നമ്മൾ ഒരു ദിവസം എത്ര മണിക്കൂർ ഫോണിൽ ചിലവഴിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?
Coimbatore Blast: ഇയാൾ ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ടായിരുന്നുവെന്നും കേരളത്തിലെ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നുവെന്നും വെളിപ്പെടുത്തിയതായാണ് വിവരം
ആമസോണില്‍ നിന്നുമാണ് ടൈറ്റാന്‍ അനലിറ്റിക് സില്‍വര്‍ വാച്ച് ജസീല്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചതാകട്ടെ ഒഴിഞ്ഞ പെട്ടിയും. പരാതിയുമായി ആമസോണുമായി ബന്ധപ്പെട്ടെങ്കിലും നഷ്ടപരിഹാരം തരാനാകില്ലെന്നായിരുന്നു മറുപടി. മൂന്ന് വര്‍ഷത്തോളമാണ് ജസീല്‍ നിയമപോരാട്ടം നടത്തിയത്.
ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെയും വഞ്ചിക്കപ്പെടുന്നവരുടെയും എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. മിക്ക സൈബർ തട്ടിപ്പുകളുടെയും അടിസ്ഥാന കാരണം നാം ഉപയോഗിക്കുന്ന പാസ്സ് വേഡുകളാണ്. നാം ഉപയോഗിക്കുന്ന അക്കൗണ്ടോ അത് ഉപയോഗിക്കുന്ന രീതിയോ? വിശ്വസിക്കാൻ കഴിയാത്ത ഓഫറുകളും എല്ലാം പ്രശ്നമാണ്.
Diwali Online Shopping: ദീപാവലിയ്ക്ക് നിങ്ങൾ ഷോപ്പിംഗ് ഓൺലൈനിലൂടെയാണ് നടത്തുന്നതെങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. ഉത്സവ സീസണിൽ സൈബർ തട്ടിപ്പുകൾ വർധിക്കുകയാണ്. അജ്ഞാതരായ ആളുകളെയാണ് സൈബർ തട്ടിപ്പുകാരുടെ പ്രഥമ. അതുകൊണ്ടുതന്നെ തട്ടിപ്പിൽ നിന്നും രക്ഷനേടാൻ ഈ 10 കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക...
ജീവിതം സുഖ ദുഖ സമ്മിശ്രമാണ്. നല്ലതും ചീത്തയുമായ സമയങ്ങൾ വരുന്നു. എല്ലാ ശ്രമങ്ങൾക്കും ശേഷവും മോശം സമയങ്ങൾ നീങ്ങുന്നില്ലയെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നുകയാണെങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കുന്നത് ഉത്തമമാണ്.
കൊറോണ വ്യാപനം തുടരുകയാണ്. കൊറോണയെ നേരിടാൻ പല സംസ്ഥാനങ്ങളിലും lockdown പ്രഖ്യാപിച്ചിരിക്കുകയാണ്. lockdown സമയത്ത് അവശ്യ സേവനങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിനാൽ നിങ്ങൾ ഓൺലൈനിൽ എന്തെങ്കിലും സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.