ചാരക്കേസുമായി ബന്ധപ്പെട്ട് ഒരു നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെങ്കില്‍ അത് നിർബന്ധമായും രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആരംഭിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നോവയിലുംഅര സീറ്റ് മാത്രം സ്വന്തമായൊരാൾ.കരോട്ട് വള്ളക്കാലിൽ വീടിലെ അറ്റാച്ച്ഡ് ബാത്ത്റൂമിൽ പോലും ആൾക്കൂട്ടം കണ്ട് പൊരുത്തപ്പെട്ട് സമാധാനമായി ഒന്ന് മൂത്രമൊഴിക്കാൻ പറമ്പു തേടുന്ന മനുഷ്യൻ
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ മാറ്റുമെന്ന് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ അങ്ങോളം ഇങ്ങോള ഉമ്മൻ ചാണ്ടി കോൺഗ്രസിനായി പലപ്പോഴും പര്യടനം നടത്തിയിരുന്നു.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് ട്വിന്റിയിൽ അംഗത്വം നൽകിയത്. ട്വിന്റി20യുടെ സെക്രട്ടറിയായും ഉപേദശകസമിതി അംഗം എന്നീ ചുമതലകളാണ് വർഗീസ് ജോർജിന് നൽകിയത്. വിദേശത്ത് ഒരു കമ്പിയിൽ സിഇഒയായി പ്രവർത്തിക്കുകയായിരുന്ന വർഗീസ് ആ ജോലി രാജിവെച്ചാണ് ട്വിന്റി20 യിൽ അംഗത്വമെടുത്തത്.
പ്രശ്നത്തിന് യാതൊരു പരിഹാരം ഉണ്ടാകുന്നില്ലെന്നും ഇത് മണ്ഡലം നഷ്ടമാകും വിതം നീളുകയാണെന്ന് മനസ്സിലാക്കിയതോടെ മുൻ മുഖ്യമന്ത്രി നേരിട്ടിറങ്ങിയ പ്രശ്നം ഒതുക്കി തീർക്കാനൊരുങ്ങുകയാണ്.
സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിനുള്ള സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സിപിഎമ്മിൽ കല്ലുകടി. സിപിഎമ്മിൻ്റെ സ്ഥാനാർഥി നിർണയത്തിൽ പല ജില്ലകളിൽ നിന്ന് പ്രതിഷേധം ഉയരുന്നു.
Oommen Chandy യെ നേമത്ത് മത്സരിക്കാൻ വെല്ലിവിളിച്ച് BJP സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. Rahul Gandhi വന്ന് മത്സരിച്ചാലും നേമം ബിജെപിയുടെ ഉരുക്ക് കോട്ടയാണെന്ന് K Surendran
അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഒൗദ്യോഗികമായി ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച അത്രയും വിജയം നേടാനാവാത്തത് യു.ഡി.എഫിൽ പല വശത്തു നിന്നും വിമർശനങ്ങൾക്ക് കാരണമായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.