വസ്തു വിൽപനയ്ക്കായിട്ടുള്ള പരസ്യത്തിലൂടെയാണ് വയോധികന്റെ ഫോൺ നമ്പർ സംഘത്തിന് ലഭിക്കുന്നത്. ഇതിലൂടെ ഭുമി വാങ്ങിക്കാൻ എന്ന വ്യാജേനെ സിന്ധു വയോധികനെ ബന്ധപ്പെടുകയായിരുന്നു.
CPM Hartal: പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവല്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Sabarimala Pilgrimage: ശബരിമല തീർത്ഥാടകർക്കായി പമ്പയിലും നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ നേരിട്ടെത്തി വിലയിരുത്തി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.