Healthy Skin Tips: ഭക്ഷണവും ചർമ്മസംരക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മിക്ക ആളുകൾക്കും അറിയാം. എന്നാൽ, ചർമ്മത്തിന്റെ ആരോഗ്യത്തിൽ ഉറക്കത്തിന്റെ സ്വാധീനത്തെക്കുറിച്ച് ആളുകൾ പലപ്പോഴും ബോധവാന്മാരായിരിക്കില്ല.
Skin Care Mistakes: പലപ്പോഴും, ശരിയായ ചർമ്മ ദിനചര്യകൾ സ്വീകരിച്ചിട്ടും, മുഖത്ത് മുഖക്കുരു പ്രത്യക്ഷപ്പെടുന്നു, അതിനർത്ഥം നമ്മൾ എവിടെയോ ചില തെറ്റുകൾ വരുത്തുന്നു , അതുമൂലം മുഖക്കുരു വീണ്ടും വീണ്ടും ഉണ്ടാകുന്നു എന്നതാണ്
Face Beauty Tips: മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ മുഖ സൗന്ദര്യത്തെ ഏറെ ബാധിക്കും. ഇത്തരം സാഹചര്യത്തിൽ ചില വീട്ടുവൈദ്യങ്ങൾ സ്വീകരിച്ച് മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാം.
Pimple Easiest Remedies : മധുര നാരങ്ങയുടെ തൊലി മുഖക്കുരുവിനും ചര്‍മ സംരക്ഷണത്തിനും വളരെ ഗുണകരമാണ്. രക്ത ചന്ദനവും തേനും ചേര്‍ത്ത കുഴമ്പും മുഖക്കുരു മാറ്റാന്‍ നല്ലതാണ് .
മുഖക്കുരു കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകളാണ് ഉണ്ടാകാറുള്ളത്. മുഖക്കുരു വന്ന് കഴിയുമ്പോൾ മുഖത്ത് അതിന്റെ പാടുകൾ അവശേഷിപ്പിക്കുന്നു. പലരും മുഖക്കുരു ഒന്ന് മാറിക്കിട്ടാനായി പല വഴികളും നോക്കാറുണ്ട്. ചിലർ പരസ്യങ്ങളിലും മറ്റും കണ്ട് ഓരോ കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കും. ചിലർ തീരെ നിവർത്തിയില്ലാതെ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കേണ്ട അവസ്ഥയിലേക്ക് വരെ പോകാറുണ്ട്. ഒറ്റരാത്രികൊണ്ട് മുഖക്കുരു ഒഴിവാക്കാനുള്ള ചില വീട്ടുവൈദ്യങ്ങൾ നോക്കാം.
Skincare: മുഖക്കുരു ഉണ്ടാകുമ്പോൾ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതിനെ വെറുതെ വിടുക എന്നതാണ്. ഇത് പൊട്ടിക്കുകയോ സ്പർശിക്കുകയോ ചെയ്യുന്നത് കൂടുതൽ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമായേക്കാവുന്ന അണുബാധയിലേക്ക് നയിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.