PSC അവഗണനയ്ക്കെതിരെ ഉദ്യോഗാർഥികളുടെ സമരം രൂക്ഷമാവുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചു. മലപ്പുറം ജില്ലയിലെ PSC എൽ.പി സ്കൂൾ ടീച്ചർ തസ്തികയുടെ റാങ്ക് ലിസ്റ്റ് അപാകതകൾ പരിഹരിച്ചു വിപുലീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
Kerala PSC Rank Holders Protest 91 ദിവസം മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ നിരാഹാര സമരം നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് സമരം തലസ്ഥാനത്തേക്ക് മാറ്റിയത്.
മൊത്തവിതരണ കേന്ദ്രത്തിന് മുന്നിൽ കർഷകർ പ്ലക്കാർഡുകൾ ശരീരത്തിൽ കുത്തി പ്രതിഷേധിച്ചു. സർക്കാരിനും കൃഷി മന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് കർഷകർ പറയുന്നു.
മലപ്പുറത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുത്ത പരിപാടിയിലേക്ക് പ്രതിഷേധക്കാർ എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൊല്ലത്തും പത്തനംതിട്ടയിലും പ്രതിഷേധം സംഘർഷത്തിലേക്കെത്തി.
ദിവസങ്ങളായി കടുവയെ പിടികൂടാൻ വനം വകുപ്പും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
പിജി അസോസിയേഷന് നേതാക്കള്‍ (KMPGA), ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയന്റ് ഡയറക്ടര്‍ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയണമെന്നും അഫ്സ്പ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.