Congress party: പാർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്നാണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
KPCC President K Sudhakaran: കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്ന് സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുമെന്ന് സുധാകരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ രംഗത്തെത്തിയിരിക്കുകയാണ്. സുധാകരൻ ആരെന്ന് തന്നെ പഠിപ്പിക്കാൻ വരേണ്ട. എനിക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ സുധാകരൻ എന്നായിരുന്നു ഇന്നലെ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.