Astrology: രാഹുകാലത്ത് മംഗള കർമ്മങ്ങൾ ചെയ്യുന്നതിന് വിലക്കുണ്ട്. രാഹുകാലത്തിൽ എന്ത് പ്രവൃത്തി ചെയ്താലും അതിൽ വിജയമുണ്ടാകില്ലെന്നാണ് വിശ്വാസം. തടസ്സങ്ങൾ നേരിടും.
Rahu Gochar 2023: പുതുവർഷമായ 2023 ൽ പല ഗ്രഹങ്ങളും രാശി മാറും. ഇതിൽ രാഹുവും ഉൾപ്പെടും. രാഹുവിന്റെ ഈ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ഈ സമയം വളരെയധികം ഭാഗ്യം നിറഞ്ഞതായിരിക്കും.
Rahu Gochar 2023: പുതുവർഷം വരാൻ ഇനി ദിവസങ്ങൾ മാത്രം. പുതിയ വർഷം എങ്ങനെയായിരിക്കുമെന്നറിയാൻ എല്ലാവർക്കും ആഗ്രഹവുമുണ്ട്. എന്നാൽ പുതുവർഷത്തിൽ രാഹു പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന 5 രാശികളുണ്ട്. ജ്യോതിഷ പ്രകാരം രാഹു എപ്പോഴും വക്ര ഗതിയിലാണ് സഞ്ചരിക്കുന്നത്. ശനി കഴിഞ്ഞാൽ പിന്നെ സാവധാനം നീങ്ങുന്ന ഗ്രഹങ്ങളിൽ ഒന്നാണ് രാഹു. രാഹു ഒന്നര വർഷത്തിന്റെ ഇടവേളയിലാണ് രാശി മാറുന്നത്. 2023 ഒക്ടോബർ വരെ രാഹു ചൊവ്വയുടെ അധിപനായ മേടരാശിയിലായിരിക്കും. ശേഷം വ്യാഴത്തിന്റെ രാശിയായ മീന രാശിയിലേക്ക് നീങ്ങും. പുതുവർഷത്തിൽ രാഹു ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Rahu Gochar 2023: രാഹുവിനെ പാപ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനിയെപ്പോലെതന്നെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനത്തിനും വലിയ പ്രാധാന്യമുണ്ട്. 2023 ൽ സംഭവിക്കാൻ പോകുന്ന രാഹു സംക്രമം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
Rahu Nakshatra Transit 2022: രാഹുവിന്റെ സ്ഥാനത്തെ ഒരു ചെറിയ മാറ്റം പോലും വലിയ സ്വാധീനം ചെലുത്താറുണ്ട്. രാഹു ഇന്ന് രാശി മാറുകയാണ്. ശുക്രന്റെ ഉടമസ്ഥതയിലുള്ള ഭരണി നക്ഷത്രത്തിലേക്കുള്ള രാഹുവിന്റെ പ്രവേശനം ഈ 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. ഈ രാശിമാറ്റം മനുഷ്യജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു. കൂടാതെ, ഈ മാറ്റം ചിലർക്ക് ഭാഗ്യവും മറ്റുള്ളവർക്ക് നിർഭാഗ്യവുമാകാം. കേതു 2022 ഏപ്രിൽ 12 ന് തുലാം രാശിയിൽ പ്രവേശിച്ചു. 2023 വരെ ഈ രാശിയിൽ തന്നെ തുടരും. കേതുവിന്റെ ഈ രാശി മാറ്റം മൂന്ന് രാശിക്കാർക്ക് വളരെ ഗുണം ചെയ്യും.
Rahu Gochar 2022: ജ്യോതിഷത്തിൽ രാഹുവിനെ പിടികിട്ടാത്ത ഗ്രഹമായി അല്ലെങ്കിൽ ഒരു മായാവി ഗ്രഹമായാണ് കണക്കാക്കുന്നത്. ചിലപ്പോൾ ഇതിനെ ഷാഡോ പ്ലാനറ്റ് എന്നും വിളിക്കുന്നു.
എല്ലാദിവസവും രാഹുകാലമുണ്ട്. ചിലപ്പോൾ രാവിലെയോ അല്ലെങ്കിൽ വൈകീട്ടോ അത് മാറിക്കൊണ്ടിരിക്കുന്നു. അശുഭമായ ഗ്രഹമാണ് രാഹു അത് കൊണ്ട് തന്നെ വിവാഹം,ചോറൂണ്,നൂല് കെട്ട്,കട്ടിളവെയ്പ്പ് തുടങ്ങിയ നല്ല കാര്യങ്ങൾക്കൊന്നും രാഹുകാലം നോക്കാറില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.