Rahul Gandhi And Priyanka Gandhi In Wayanad: രാഹുലിനൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റോഡ് ഷോയിൽ പങ്കെടുക്കും. ഇത്തവണ പരിപാടിയിൽ പാർട്ടി കൊടികൾക്ക് പകരം ദേശീയ പതാക ഉപയോഗിക്കാനാണ് തീരുമാനം.
Defamation Case Against Rahul Gandhi: ഹിമന്ത ബിശ്വ ശർമ്മ Vs രാഹുൽ ഗാന്ധി പോരാട്ടം ഉടന്‍ ആരംഭിക്കുന്നു. ഗൗതം അദാനിയുടെ ഗ്രൂപ്പുമായി ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി
Rahul Gandhi Modi Surname Defamation Case : രണ്ട് വർഷം ജയിൽ ശിക്ഷ വിധികൊണ്ടുള്ള കീഴ്കോടതി വിധി സ്റ്റേ ചെയ്തു കൊണ്ടാണ് സൂറത്ത് സെക്ഷൻസ് കോടതി രാഹുൽ ഗാന്ധി അപ്പീൽ സ്വീകരിച്ചത്
Modi Controversy: ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെട്ട അവസരത്തില്‍ യു കെയില്‍ അഭയം തേടിയതാണ് മുന്‍ ഐപിഎൽ മേധാവി ലളിത് മോദി. ഇയാള്‍ ഇപ്പോള്‍ ലണ്ടനിലാണ് കഴിയുന്നത്.
Mehbooba Mufti: കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് പ്രത്യേക ഉപദേശം നല്‍കാനും മെഹബൂബ മറന്നില്ല. ഈ അവസരത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഒരു മൂത്ത സഹോദരന്റെ റോള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
US on Rahul Gandhi's disqualification: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
Rahul Gandhi's Security: 2019 ൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നൽകിയിരുന്ന എസ്പിജി പരിരക്ഷ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സർക്കാർ പിൻവലിച്ചിരുന്നു.
Rahul Gandhi disqualification: സിപിഎമ്മിൻ്റെ പിന്തുണ രാഹുൽ ഗാന്ധിയ്ക്ക് അല്ലെന്ന് പറയണമെങ്കിൽ ഗോവിന്ദൻ്റെ ബുദ്ധിയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് കെ.സുധാകരൻ പരിഹസിച്ചു.
Rahul Gandhi Twitter Bio : മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവിന് ലഭിച്ചതിന് പിന്നാലെയാണ് വയനാട് എംപിയായ രാഹുൽ ഗാന്ധിയെ ലോക്സഭ അംഗത്വത്തിൽ നിന്നും അയോഗ്യനാക്കിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് Dis’Qualified MP എന്ന് ട്വിറ്റർ ബയോയിൽ കൂട്ടിച്ചേർത്തത്.
Rahul Gandhi disqualification: വൈകിട്ട് അഞ്ച് മണിവരെയാണ് സത്യഗ്രഹം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ രാജ്ഘട്ടിൽ നടത്തുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.