Shashi Tharoor on Rahul Gandhi: ലോകത്തിന്റെ ഒരോ കോണിലും ഇപ്പോള്‍ ഇന്ത്യയുടെ ശബ്ദം കേള്‍ക്കുന്നുവെന്ന് ശശി തരൂർ എം.പി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ്.
Rahul Gandhi on disqualification: അയോഗ്യനാക്കി, ജയിലിലടച്ച് നിശബ്ദനാക്കാൻ കഴിയുമെന്ന് കരുതേണ്ട. മോദിക്ക് അദാനിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കാൻ തനിക്ക് ഭയമില്ലെന്നും രാഹുൽ ഗാന്ധി.
Rahul Gandhi disqualification: സൂറത്ത് കോടതി ശിക്ഷ വിധിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ഉത്തരവിറക്കിയത്.
Rahul Gandhi Disqualified: ഡല്‍ഹിയിലെ തുഗ്ലക് ലെയിനില്‍ 12- ാം നമ്പര്‍ വീട്ടിലാണ് വർഷങ്ങളായി രാഹുല്‍ ഗാന്ധിയുടെ താമസം. 10, ജൻപഥിലാണ് സോണിയ ഗാന്ധി താമസിക്കുന്നത്.
Defamation Case: പ്രധാനമന്ത്രി നടത്തിയ ശൂർപ്പണഖ' പരാമര്‍ശത്തിലാണ് രേണുക കോടതി കയറാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ കോടതികൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാമെന്നും അവര്‍ പറയുന്നു.
Rahul Gandhi Conviction: 'മോദി' എന്ന കുടുംബപ്പേരുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ നല്കിയ മാനനഷ്ടക്കേസിൽ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.