ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ ശനി ഗ്രഹത്തിന് വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷത്തിൽ നീതിയുടെ ദേവനായി കണക്കാക്കുന്ന ശനി ഓരോ വ്യക്തിക്കും അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകുമെന്നാണ് വിശ്വാസം.
ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായാണ് ശനി ദേവനെ കാണുന്നത്. ജ്യോതിഷത്തിൽ ശനിയുടെ സംക്രമണം ഒരു പ്രധാന സംഭവമായാണ് കണക്കാക്കപ്പെടുന്നത്.
Saturn Transit 2024: ജ്യോതിഷ പ്രകാരം ഏറ്റവും സാവധാനത്തില്‍ ചലിക്കുന്ന ഗ്രഹമാണ് ശനി. അതിനാല്‍ തന്നെ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേയ്ക്ക് സംക്രമിക്കാന്‍ ശനി ദേവ് രണ്ടര വര്‍ഷമെടുക്കും. ശനി ഇപ്പോള്‍ സ്വന്തം രാശിയായ കുംഭത്തില്‍ സംക്രമിച്ചിരിയ്ക്കുകയാണ്.
Shani Uday 2024: ശനിക്ക് മൊത്തം രാശി ഒന്ന് കറങ്ങി വരാൻ ഏകദേശം 30 വർഷത്തെ സമയമെടുക്കും. കുംഭ രാശിയിൽ അസ്തമന അവസ്ഥയിൽ ഇരിക്കുന്ന ശനിയുടെ ഉദയം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും. പക്ഷെ ചില രാശിക്കാർ വളരെയധികം കരുതിയിരിക്കണം.
Venus Saturn Conjunction: മാർച്ച് 7 ന് ശുക്രൻ കുംഭ രാശിയിൽ സംക്രമിക്കും അതിലൂടെ നീതിയുടെ ദേവനായ ശനിയുമായി ഒരു സംയോഗം ഉണ്ടാക്കും. ശുക്രനും ശനിയും സൗഹൃദ ഗ്രഹങ്ങളാണ്.
Kendra Trikona Rajayoga: ജ്യോതിഷ പ്രകാരം ശനിയ്ക്ക് രാശിമാറാൻ രണ്ടര വർഷത്തെ കാലതാമസമുണ്ട്. അതുകൊണ്ടുതന്നെ ഒരു രാശിയിൽ നിന്നും മാറിയാൽ അതിലേക്ക് മടങ്ങിയെത്താൻ ശനിക്ക് 30 വർഷമെടുക്കും
Mangal Rahu Shani Gochar: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. അവിടെ ശനി, ചൊവ്വ, രാഹു എന്നിവ ഇതിനകം തന്നെയുണ്ട്.
Shani Gochar 2024: ജ്യോതിഷ പ്രകാരം ശനിയ്ക്ക് രാശിമാറാൻ പ്രത്യേക കാലയളവുണ്ട്. രണ്ടര വർഷം ശനി ഒരു രാശിയിൽ തുടരും. അതുകൊണ്ടുതന്നെ ആ രാശിയിലേക്ക് മടങ്ങിയെത്താൻ 30 വർഷമെടുക്കും
Kendra Trikona Rajayoga: ജ്യോതിഷ പ്രകാരം ശനിയ്ക്ക് രാശിമാറാൻ ഒരു നിശ്ചിത കാലയളവുണ്ട്. രണ്ടര വർഷം ശനി ഒരു രാശിയിൽ തുടരും. ശേഷം ആ രാശിയിലേക്ക് മടങ്ങിയെത്താൻ 30 വർഷമെടുക്കും.
വേദ ജ്യോതിഷം അനുസരിച്ച്, എല്ലാ മാസവും നിരവധി ഗ്രഹങ്ങൾ അവരുടെ രാശിചിഹ്നങ്ങൾ മാറ്റുകയും ഗ്രഹ സംക്രമണം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളെ ബാധിക്കുകയും ചെയ്യുന്നു. ഫെബ്രുവരി മാസത്തിലും ഇത്തരത്തില്‍ 4 വലിയ ഗ്രഹങ്ങളുടെ സംക്രമണം ശുഭ, അശുഭകരമായ ഫലങ്ങൾ നൽകും.
ചില രാശിചിഹ്നങ്ങൾക്ക് 2024 ല്‍ ഗുണം ലഭിക്കും. രാശി മാറ്റം വഴി ഏത് രാശി ചിഹ്നങ്ങൾക്കാണ് അവരുടെ സമ്പത്തും സന്തോഷവും ഭാഗ്യവും വർദ്ധിപ്പിക്കുമെന്നത് നോക്കാം.
2024 Astrological Predictions: നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചെറിയ ചില ഉയർച്ച താഴ്ചകൾ നേരിടേണ്ടിവരും. അതുകൊണ്ട് ഈ പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കുന്നതാണ് നല്ലത്.
Surya Shani Yuti 2024: 2024-ൽ ശനി-സൂര്യൻ സംയോജനം വളരെയധികം കുഴപ്പങ്ങൾ നൽകും. ശത്രു ഗ്രഹങ്ങളായ ശനിയുടേയും സൂര്യന്റെയും സംയോജനം വളരെ ദുരിതം സമ്മാനിയ്ക്കുന്ന ചില രാശികള്‍ ഉണ്ട്.
Saturn Sun Conjunction in Aquarius 2024: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ രാശിചിഹ്നം മാറ്റുകയും വ്യത്യസ്ത ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. 2024 ഫെബ്രുവരി മാസത്തിൽ സൂര്യൻ കുംഭ രാശിയിലേക്ക് കടക്കും. കുംഭ രാശിയിൽ ശനി ഇതിനകം തന്നെ സംക്രമിച്ചിരിയ്ക്കുകയാണ്. ഇത്തരത്തിൽ സൂര്യൻ കുംഭം രാശിയിൽ സംക്രമിക്കുന്നതോടെ ശനിയുടെയും സൂര്യന്റെയും സംയോജനം ഉണ്ടാകുന്നു.
Lucky Zodiac Signs: ജ്യോതിഷം അനുസരിച്ച് നവംബർ 12 ന് ഗ്രഹത്തിന്റെ ചലനം മാറി ശക്തമായ യോഗം ഉണ്ടായിരിക്കുകയാണ്. ശനിയുടെ കുംഭ രാശിയിലുള്ള പ്രവേശനം ശശ് മഹാപുരുഷ രാജയോഗം രൂപപ്പെട്ടിരിക്കുമാകയാണ്. ഈ മാറ്റം മൂന്ന് രാശിക്കാർക്ക് ഗുണം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.