Saturn Retrograde : ശനിയുടെ സ്ഥാനമാറ്റം ആളുകളുടെ ജീവിതത്തിലെ സാമ്പത്തിക സ്ഥിതി, ആരോഗ്യം, തൊഴിൽ, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ എന്നിവയിലാണ് മാറ്റം കൊണ്ട് വരുന്നത്.
ഒമ്പത് ഗ്രഹങ്ങളിലും ശനിക്ക് പ്രത്യേക പ്രാധാന്യമാണുള്ളത്. ശനിദേവന്റെ അനുഗ്രഹം ഉള്ളവരുടെ ജീവിതം ധന്യമാകുമെന്നാണ് പറയപ്പെടുന്നത്. ജാതകത്തിൽ ശനി ശുഭഫലത്തിലാണെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിൽ പല സൗഭാഗ്യങ്ങളും ലഭിക്കുന്നു. എന്നാൽ അശുഭകരമായ അവസ്ഥയിലാണെങ്കിൽ ഒരാളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ശനി നിലവിൽ കുംഭ രാശിയിലാണുള്ളത്. ഏപ്രിൽ 29 നായിരുന്നു ശനിയുടെ രാശിമാറ്റം. ഇപ്പോൾ വീണ്ടും ശനിയുടെ രാശി മാറാൻ പോകുന്നു. ജൂലൈ 12ന് വീണ്ടും മകരം രാശിയിലേക്ക് മാറുകയാണ്. 2023 ജനുവരി 17 വരെ ഇവിടെ തുടരും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്ക് ശനിയുടെ കൃപയുണ്ടാകും എന്ന് അറിയാം.
ജ്യോതിഷ പ്രകാരം ഏകദേശം രണ്ടര വർഷത്തിന് ശേഷം നാളെ (ഏപ്രിൽ 29) ശനി രാശിചക്രം മാറാൻ പോകുകയാണ്. ശനി കുംഭ രാശിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ചില രാശിക്കാർക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ വന്നു തുടങ്ങും. ഈ സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്ന് നോക്കാം.
Shani Gochar 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം ഏപ്രിൽ 29 ശനിയാഴ്ച ശനി രാശി മാറുന്നു. ശനിയുടെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് ശനിയുടെ ദോഷദൃഷ്ടിയിൽ നിന്ന് മോചനം ലഭിക്കുമെന്നുവേണം പറയാൻ.
Shani Rashi Privartan: ശനിയുടെ പ്രധാന രാശിമാറ്റവും തുടർന്നുള്ള വക്രമാറ്റവും ഏപ്രിൽ അവസാനം മുതൽ ജൂലൈ വരെ നടക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. 2022 ഏപ്രിൽ 29 ന് ശനി മകരം രാശിയിൽ നിന്ന് കുംഭം രാശിയിലേക്ക് മാറും. തുടർന്ന് 2022 ജൂൺ 5 വരെ ശനി ഇവിടെ തുടരും. 30 വർഷത്തിന് ശേഷം കുംഭം രാശിയിലേക്ക് വരുന്ന ശനി ഈ 5 രാശിക്കാർക്ക് രാജയോഗം വരെ നൽകുമെന്നാണ് പറയപ്പെടുന്നത്.
Shani Gochar: ജ്യോതിഷ ശാസ്ത്രത്തിൽ ശനിയെ കർമ്മഫല ദാതാവ് എന്നാണ് പറയുന്നത്. ഏപ്രിൽ 29 ന് ശനി രാശി മാറും. ശനിയുടെ ഈ രാശി മാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
Shani Gochar 2022 Effect: സാധാരണയായി ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ശനിയുടെ രാശിമാറ്റമാണ് ഇവരെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇപ്പോഴിതാ രണ്ടര വർഷത്തിന് ശേഷം വരുന്ന ഏപ്രിൽ 29 ന് ശനി രാശി മാറി കുംഭം രാശിയിലേക്ക് പ്രവേശിക്കും
ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു ഗ്രഹത്തിൽ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് ഒരു സമയത്തിന് ശേഷം കടന്നു പോകുന്നു. അത് പലപ്പോഴും ഓരോ രാശിയിലുള്ള വ്യക്തികളെയും പല വിധത്തിൽ ബാധിക്കും. 30 വർഷങ്ങൾക്ക് ശേഷം ശനിദേവൻ സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിക്കാൻ പോകുന്നു. ഏപ്രിൽ 29 ന് ശനിദേവൻ 30 വർഷത്തേക്ക് സ്വന്തം രാശിയിൽ പ്രവേശിക്കും. ഒരു വ്യക്തിയുടെ പ്രവൃത്തികൾക്കനുസരിച്ച്, ശനി ദേവൻ ഫലം നൽകുന്നു. ശനി കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ഈ മൂന്ന് രാശികളിലെ അംഗങ്ങൾക്ക് ധനലാഭം ഉണ്ടാകും.
ശനി കുംഭം രാശിയിൽ പ്രവേശിക്കുമ്പോൾ തന്നെ കർക്കടകം രാശിക്കാർക്ക് ശനി ദശ ആരംഭിക്കും. അതായത്, അടുത്ത രണ്ടര വർഷം കർക്കടക രാശിക്കാർക്ക് പലവിധ ബുദ്ധിമുട്ടുകളുമുണ്ടായേക്കാം.
Shani Rashi Parivartan: ജ്യോതിഷ പ്രകാരം ശനി ദേവൻ രാശി മാറുമ്പോഴെല്ലാം അതിന്റെ സ്വാധീനം മറ്റ് രാശിക്കാരേയും ബാധിക്കും. ശനിയുടെ ചലനം ഏറ്റവും മന്ദഗതിയിലാണ്. ഇപ്പോഴിതാ ശനിയുടെ രാശി മാറ്റം ഉടൻ നടക്കാൻ പോകുകയാണ്.
ശനി രാശി മാറുമ്പോഴെല്ലാം അത് പ്രത്യേക രാശികൾ ഉൾപ്പെടെ എല്ലാ രാശികളെയും ബാധിക്കുന്നു. അതിനാൽ ജ്യോതിഷത്തിൽ ശനിയുടെ രാശി മാറ്റത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. രണ്ടര വർഷം കൂടുമ്പോൾ ശനി രാശി മാറുന്നു. 2022 ൽ ശനി അതിന്റെ രാശി മാറ്റാൻ പോകുന്നു. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭ രാശിയിൽ പ്രവേശിക്കുന്നത്. ശനി കുംഭ രാശിയിലേക്ക് പോകുന്നത് മൂലം രാശികളിൽ എന്ത് ഫലമുണ്ടാകുമെന്ന് നമുക്ക് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.