ബാങ്ക് തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. SMS വഴി ലഭിക്കുന്ന എംബഡഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്ക് ഒരു ട്വീറ്റിലൂടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
SBI Customers Alert: എസ്ബിഐയുടെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് പ്രധാന വാർത്ത. ബാങ്ക് ട്വിറ്ററില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഈ സേവനം ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ മുടങ്ങും.
തടസങ്ങളില്ലാതെ സേവനങ്ങള ലഭ്യമാകണമെങ്കിൽ നിർബന്ധമായും ആധാറും പാനും ബന്ധിപ്പിക്കണമെന്ന് എസ്ബിഐ ട്വീറ്റ് ചെയ്തു. 2022 മാർച്ച് 31-നകം ആധാറുമായി സീഡ് ചെയ്യാത്ത പാൻ അസാധുവായി കണക്കാക്കുമെന്നും എസ്ബിഐ വ്യക്തമാക്കി.
SBI Annuity Scheme: നിങ്ങൾ നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്ഥിരവരുമാനത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനായ ഒരു അടിപൊളി സ്കീമിനെ കുറിച്ച് നമുക്കറിയാം. എസ്ബിഐയുടെ ആന്വിറ്റി സ്കീമിലെ (SBI Annuity Scheme) നിക്ഷേപത്തിലൂടെ നിങ്ങൾക്ക് എല്ലാ മാസവും കിടിലം സമ്പാദ്യം നേടാം.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI തങ്ങളുടെ ഉപഭോക്താക്കൾക്കായി ബമ്പര്‍ ഓഫറുമായി എത്തിയിരിയ്ക്കുകയാണ്. ഈ ഓഫര്‍ വഴി ഉപയോക്താക്കള്‍ക്ക് ലഭിക്കുക 2 ലക്ഷം രൂപയുടെ സൗജന്യ ആനുകൂല്യങ്ങളാണ്.
SBI 3-in-1 Account: സ്റ്റേറ്റ് ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് 3-ഇൻ-1 അക്കൗണ്ട് സൗകര്യം നൽകിയിട്ടുണ്ട്. ഇത് സേവിംഗ്സ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട് എന്നിവയെ ബന്ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ബാങ്ക് തങ്ങളുടെ പലിശ നിരക്കിൽ വർധനവ് വരുത്തിട്ടുണ്ട്. ഇതെ തുടർന്നാണ് ബാങ്കിന്റെ ബാക്കിയുള്ള നിക്ഷേപ നിരക്കുകളിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങിയിരിക്കുന്നത്.
ഡിസംബര്‍ 16, 17 തിയതികളില്‍ ബാങ്ക് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്ന പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ജീവനക്കാരോട് അഭ്യർത്ഥിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബാങ്ക് പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത്. അതായത്. വരും ദിവസങ്ങളില്‍ ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്ന് ബാങ്ക് അറിയിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.