SBI Annuity Scheme: ഇന്നത്തെ കാലഘട്ടത്തിൽ ഓരോ വ്യക്തിയും തന്റെ പ്രതിമാസ വരുമാനം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇതിനായി ചിലർ ജോലി മാറ്റാനും ചിലർ നിക്ഷേപം നടത്താനും ശ്രമിക്കുന്നു. നിങ്ങൾ നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്ഥിര വരുമാനത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനായ അത്തരം ചില സ്കീമുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. എസ്ബിഐ ആന്വിറ്റി സ്കീമിൽ (SBI Annuity Scheme) നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് എല്ലാ മാസവും നല്ല വരുമാനം നേടാൻ കഴിയും.
കോവിഡ് രോഗികളുടെ ചികിത്സക്കായി വ്യക്തിഗത വായ്പ പദ്ധതിയുമായി SBI. കവച് (Kavach) എന്ന ഈ പദ്ധതിയിലൂടെ പരമാവധി 5 ലക്ഷം രൂപവരെയാണ് വായ്പയായി നല്‍കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)തങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ KYC അപ്ഡേറ്റ് ചെയ്യാൻ മെയ് 30 വരെ സമയം നൽകിയിരുന്നു. ഇപ്പോൾ ആ സമയം കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഇതുവരെ KYC പൂർത്തിയാക്കാൻ കഴിയാത്തവരുടെ അക്കൗണ്ടിന് എന്ത് സംഭവിക്കും? ഇതിന് മറുപടി നൽകിയിരിക്കുകയാണ് എസ്ബിഐ.
Covid കാലത്ത് ഉപയോക്താക്കളെ സഹായിക്കുന്നതിനായി നിരവധി സേവനങ്ങളാണ് എസ്ബിഐ (SBI) വാഗ്ദാനം ചെയ്തത്. അന്യ ശാഖകളില്‍നിന്നും പണം പിന്‍വലിക്കല്‍ അടക്കം നിരവധി ആനുകൂല്യങ്ങള്‍ SBI നടപ്പാക്കിയിരുന്നു.
SBI PAN-Aadhaar Link: SBI ഉപഭോക്താക്കൾക്കായി ഒരു പ്രധാന വിവരമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ഉപഭോക്താക്കളോടും അവരുടെ PAN-Aadhaar ലിങ്കുചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്, എന്തെന്നാൽ അതിനാൽ അവർക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല.
നേരത്തെ SBI യുടെ ബ്രാഞ്ച് രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിച്ചിരുന്നു എന്നാൽ ഇപ്പോൾ ഇത് 2 മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇനി ബാങ്കിന്റെ ശാഖകൾ വൈകുന്നേരം 4 മണി വരെ തുറന്നിരിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ചെക്ക്, പിൻവലിക്കൽ ഫോമുകൾ വഴി പണം പിൻവലിക്കൽ പരിധി വർദ്ധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഉപയോക്താക്കൾക്ക് ഒരു ദിവസം 25000 രൂപ വരെ പിൻവലിക്കാം.
State Bank Of India യുടെ 2.5 ലക്ഷം ജീവനക്കാർക്ക് ഉടൻ ഒരു സന്തോഷ വാർത്ത ലഭിക്കും. SBI തങ്ങളുടെ ജീവനക്കാർക്ക് 15 ദിവസത്തെ Performance-linked Incentives അല്ലെങ്കിൽ ബോണസ് നൽകാൻ പോകുകയാണ്. കഴിഞ്ഞ വർഷം കൊറോണ പകർച്ചവ്യാധിയുടെ സമയത്ത് നല്ല ജോലി ചെയ്ത ജീവനക്കാർക്ക് ഈ ബോണസ് നൽകിയേക്കാം.
നിങ്ങള്‍ എസ്ബിഐയുടെ ഉപയോക്താവാണെങ്കിൽ നിങ്ങളുടെ പുതിയ മൊബൈല്‍ നമ്പർ ബാങ്കിൽ അപ്ഡേറ്റ് ചെയ്തില്ലയെങ്കിൽ ടെൻഷൻ ആകണ്ട കേട്ടോ അതിനായി ഈ കൊറോണ സമയത്ത് ബാങ്കിലോട്ടൊന്നും പോകണ്ട പകരം വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാം..
ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതനുസരിച്ച് ബാങ്ക് ഉപഭോക്താക്കൾ വളരെ പ്രധാനപ്പെട്ട ജോലികൾക്കായി മാത്രമേ ബാങ്ക് സന്ദർശിക്കാവൂയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല അവർ മെയ് 31 വരെ രാവിലെ 10 നും ഉച്ചയ്ക്ക് 1 നും ഇടയിൽ വേണം ബ്രാഞ്ചിൽ എത്തേണ്ടത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) തങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും വേണ്ടി കോൺടാക്റ്റ്ലെസ് സേവനം അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ചില അടിയന്തിര ജോലികൾക്കായിട്ടാണെങ്കിൽ പോലും ബാങ്കിൽ പോകേണ്ട ആവശ്യമില്ല.
SBI KYC Updation: കൊറോണ പകർച്ചവ്യാധി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങളിൽ lockdown, നൈറ്റ് കർഫ്യൂ എന്നീ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കണക്കിലെടുത്ത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)തങ്ങളുടെ ഉപയോക്താക്കൾക്ക് KYC അപ്ഡേറ്റ് (KYC Update) ചെയ്യാനുള്ള പ്രക്രിയ എളുപ്പമാക്കിയിട്ടുണ്ട്.
Special FD Scheme: SBI, HDFC, ICICI and Bank of Baroda എന്നീ ബാങ്കുകൾ മുതിർന്ന പൗരന്മാർക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി (Special Fixed Deposit Scheme)നടത്തുന്നു. കൊറോണ പകർച്ചവ്യാധി കണക്കിലെടുത്ത് മുൻപും ഈ പദ്ധതി രണ്ടുതവണ വിപുലീകരിച്ചു. ഇപ്പോഴിതാ ബാങ്കുകൾ ഈ പദ്ധതിയുടെ സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.