രാജ്യത്തെ പ്രമുഖ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ അടുത്തിടെ തങ്ങളുടെ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് നല്കുന്ന പലിശ നിരക്കില്‍ ഗണ്യമായ മാറ്റം വരുത്തിയിരുന്നു. RBI റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. അതനുസരിച്ച്, രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ നല്കുന്ന പലിശ നിരക്കില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. SBI, HDFC, ICICI, PNB, കാനറ ബാങ്ക് നല്കുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഒരു താരതമ്യം
SBI ATM Franchise: ATM ഫ്രാഞ്ചൈസി ബിസിനസിലൂടെ ഒരു വ്യക്തിയ്ക്ക് മാസം തോറും നല്ലൊരു തുക സമ്പാദിക്കാൻ സാധിക്കും. ഇതിനായി വലിയ തുക ചിലവിടേണ്ട ആവശ്യമില്ല എന്നതാണ് പ്രധാന കാര്യം.
SBI Scheme: ബാങ്ക് ആരംഭിച്ചിരിയ്ക്കുന്ന റെക്കറിംഗ് നിക്ഷേപ പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുക. അതായത്, എല്ലാ മാസവും ഒരു നിശ്ചിത തുക ഈ പദ്ധതിയില്‍ നിക്ഷേപിക്കുക. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 57,658 രൂപ നിങ്ങള്‍ക്ക് ലഭിക്കും
SBI Amrit Kalash Fixed Deposit Scheme : എസ്ബിഐ അമൃത് കലഷ് സ്ഥിര നിക്ഷേപ സ്കീം നേരത്തെ ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് അവതരിപ്പിച്ചിരുന്നു.
SBI Alert: നിങ്ങള്‍ ഉപയോഗിക്കുന്ന ഡെബിറ്റ്/എടിഎം കാർഡിന്റെ മെയിന്റനൻസ് / വാർഷിക സേവന ഫീസിന്റെ ഭാഗമായാണ് ബാങ്ക് ഈ തുക നിങ്ങളില്‍നിന്ന് ഈടാക്കിയിരിയ്ക്കുന്നത്.
SBI vacancies: യോഗ്യരായ ഉദ്യോഗാർഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2023 ഏപ്രിൽ 30.
March Ending Fixed Deposit Plans: മാർച്ച് 31-നാണ് ഇവയുടെ എല്ലാം കാലാവധി അവസാനിക്കുന്നത്, അത് കൊണ്ട് തന്നെ കാലാവധിക്ക് മുൻപ് ചേർന്നാൽ അത് നേട്ടമായിരിക്കും.
SBI Specialist Cadre Officer Recruitment 2023: താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് sbi.co.in/careers, sbi.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 15 ആണ്.
SBI അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീം (SBI Amrit Kalash Deposit Scheme) എന്ന് പേരിട്ടിരിയ്ക്കുന്ന ഈ സ്ഥിര നിക്ഷേപ പദ്ധതി കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നു.
Home loan Discount for Women: രാജ്യത്ത്, നിരവധി ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഭവനവായ്പ നല്കിവരുന്നു. ചില ബാങ്കുകള്‍ സ്ത്രീ അപേക്ഷകർക്ക് പ്രത്യേകവും മത്സരാധിഷ്ഠിതവുമായ ഭവനവായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
SBI Rs 295 Deduction: പല എസ്ബിഐ ഉപഭോക്താക്കളും തങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ബാങ്ക് 295 രൂപ കുറച്ചെന്നും അത് തിരിച്ച് ക്രെഡിറ്റ് ചെയ്തില്ലെന്നും പരാതിപ്പെട്ടിരുന്നു. ബാങ്ക് 295 രൂപ കുറച്ചത് എന്തിനെന്ന കാരണം നിങ്ങള്‍ തേടുകയാണ് എങ്കില്‍ അതിനുള്ള ഉത്തരം ഞങ്ങളുടെ പക്കല്‍ ഉണ്ട്.
SBI YONO Alert: ഈ സന്ദേശത്തില്‍ അക്കൗണ്ട് ഉടമയോട് പാൻ നമ്പർ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഈ സന്ദേശത്തിൽ ഒരു ലിങ്കും നൽകിയിട്ടുണ്ട്. പാന്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തില്ല എങ്കില്ല എങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ അക്കൗണ്ട് രാത്രി മുതൽ ക്ലോസ് ചെയ്യപ്പെടും എന്നാണ് സന്ദേശം
SBI, PNB Privatisation: പ്രസ് ഇൻഫർമേഷൻ ബ്യൂറോ (Press Information Bureau PIB) ഈ വാര്‍ത്തയുടെ വസ്തുതാ പരിശോധന നടത്തിയപ്പോൾ വൈറലായ പോസ്റ്റും വ്യാജമാണെന്ന് തെളിഞ്ഞു
SBI Account Update: ഈ ദിവസങ്ങളില്‍ SBI തങ്ങളുടെ ഉപയോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും 147.5 രൂപ കുറയ്ക്കുന്നു. അത് നിങ്ങള്‍ ഉപയോഗിക്കുന്ന ഡെബിറ്റ്/എടിഎം കാർഡിന്റെ വാർഷിക മെയിന്റനൻസ്/സർവീസ് ഫീസാണ് ഇത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.