Shobha Surendran about Padmaja: ബിജെപിയെ സംബന്ധിച്ച് ഇന്ന് കൂടുതൽ രാശിയുള്ള ദിവസമാണ്. ഡൽഹിയിൽ ഇന്ന് ഒരു ചർച്ച നടക്കാൻ ഇരിക്കുകയാണ്. ഇതൊന്നും പെട്ടെന്ന് സംഭവിച്ച കാര്യങ്ങളല്ല. കെ മുരളീധരൻ കൂടി ബിജെപിയിലേക്ക് എത്തുന്ന സാഹചര്യമാണ് നിലവിൽ ബിജെപിയിൽ ഉള്ളതെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഷാജ് കിരണിനെ 33 തവണ ഇന്റലിജൻസ് മേധാവി വിളിച്ചത് വീട്ടുകാര്യങ്ങൾ പറയാനല്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഷാജ് കിരണിനെ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നു പോലീസ്. അകത്ത് പോകുമെന്ന ഭയം മൂലം മുഖ്യമന്ത്രി മാനസിക വിഭ്രാന്തിയിലാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം മുഖ്യമന്ത്രിക്ക് ഉപദേശകർ പറഞ്ഞുകൊടുക്കണം. ഒരു ഓട്ട മുക്കാലിന്റെ വിലപോലും ഇല്ലാത്ത അവസ്ഥയിൽ മുഖ്യമന്ത്രി എത്തി.മകൾ വീണ വിജയന് എത്ര ആസ്തി ഉണ്ടെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി തയ്യാറാണോ എന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.
നേമത്തെ ബിജെപിയുടെ ശക്തൻ കുമ്മനം രാജശേഖരൻ തന്നെ. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും, ഇ ശ്രീധരൻ പാലക്കാട് സ്ഥാനാർഥിയാകും, ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് നിന്ന് മത്സരിക്കും
സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസും രംഗത്തെത്തിയിട്ടുണ്ട്. ദില്ലിയിലേത് സമരമല്ല ആസൂത്രിത സായുധ കലാപമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.