ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ. എങ്ങനെ ശ്രമിച്ചാലും ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഉറക്കത്തിനിടെ പല തവണ ഉണരുന്നവരും ഏറെയാണ്.
Sleep Disorder: ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഇന്‍സോമാനിയ. ഇത് ഏകാഗ്രത, മാനസികാവസ്ഥ, ഉത്പാദന ക്ഷമത തുടങ്ങിയവയെ സാരമായി ബാധിക്കുന്നു. ഉറക്കമില്ലായ്മ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ പ്രമേഹം തുടങ്ങിയവയ്ക്കും വഴി തെളിക്കും.
Good Sleep: വാസ്തു ശാസ്ത്രമനുസരിച്ച് രാത്രി ഉറക്കത്തിന്റെ പൂർണ്ണമായ പ്രയോജനങ്ങൾ ലഭിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. അതായത് ചില സാധനങ്ങള്‍ നമ്മുടെ ബെഡ്റൂമില്‍ നിന്നും തീര്‍ച്ചയായും ഒഴിവാക്കണം.
World Sleep Day 2023: എല്ലാ വർഷവും മാർച്ച് 17 ന് ആചരിക്കുന്ന ലോക ഉറക്ക ദിനത്തില്‍ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ പുതിയ സർവേയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു.
World Sleep Day 2023: നമ്മുടെ ജീവിതത്തിന്റ ഏതാണ്ട് മൂന്നിലൊന്ന് സമയം നാം ചെലവഴിക്കുന്നത് ഉറക്കത്തിനായാണ്. ഉറക്കം ശരിയായ രീതിയിലല്ല എങ്കില്‍ അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. അതുകൊണ്ട് ഒരു വ്യക്തി ശരിയായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്
Sleep Deficiency: ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണവും, വെള്ളവും പോലെ തന്നെ പ്രധാനമാണ് ഉറക്കവും. ഉറക്കക്കുറവ് വന്നുപോയാൽ പിന്നെ അത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും.
Tips for good Sleep: ഉറക്കം ഒരു വലിയ പ്രശ്നമാണ് ഒരുപാട് ആളുകൾക്ക്. അതിന് പരിഹാരം തേടി നടക്കുന്നവർ ഈ അഞ്ച് തരം ചായകളെ കുറിച്ച് അറിഞ്ഞ് വെയ്ക്കുന്നത് നല്ലതാണ്.
Good Sleep: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഗാഢമായ ഉറക്കം ലഭിക്കാൻ, ഉറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് ഒരു പുസ്തകം വായിക്കുകയോ മൊബൈൽ ഫോണ്‍ ഒഴിവാക്കുകയോ ചെയ്താല്‍ മതി.
Respiratory infection prevention: പ്രായമായവർക്കും കുട്ടികൾക്കും പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കും ന്യുമോണിയ അപകടകരമാണ്. ശ്വസിക്കാൻ ബുദ്ധിമുട്ട്, ചുമ, പനി, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം.
Brain Fog Symptoms: ക്ഷീണം, ശരിയായ വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട്, തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ബ്രെയിൻ ഫോഗിന്റെ പ്രധാന ലക്ഷണങ്ങൾ. ശാരീരികവും മാനസികവുമായ ഘടകങ്ങൾ ഉൾപ്പെടെ നിരവധി കാരണങ്ങൾ ബ്രെയിൻ ഫോഗിലേക്ക് നയിക്കും.
Sleep disorder: ക്ഷീണം, മയക്കം, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഊർജ്ജത്തിന്റെ കടുത്ത അഭാവം, കൂടാതെ വ്യക്തമായ മനസ്സോടെ ചിന്തിക്കാൻ ബുദ്ധിമുട്ട് എന്നിവയും ഹൈപ്പർസോമ്നിയയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
Vastu Tips for better Sleep: നമ്മുടെ മാനസികമായ ചില അവസ്ഥകളെ സ്വാധീനിക്കാന്‍ വാസ്തു ശാസ്ത്രത്തിലെ ചില മാനദണ്ഡങ്ങള്‍ക്ക് സാധിക്കുമെന്നാണ് വാസ്തുശാസ്ത്ര വിദഗ്ധർ പറയുന്നത്.
ഉറങ്ങാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. നല്ല ഗാഢമായ ഉറക്കം നല്കുന്ന ഊര്‍ജ്ജം ഒന്ന് വേറെതന്നെയാണ്. ഒരു മനുഷ്യന് അവന്റെ ആയുസിന്റെ മൂന്നിലൊരുഭാഗം സമയം ഉറങ്ങിത്തീര്ക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.