സൂര്യാസ്തമയത്തിനു ശേഷമുള്ള സമയം വിശ്രമിക്കാൻ വേണ്ടിയുള്ള സമയം കൂടിയാണ്. വൈകുന്നേരത്ത് കഠിനമായ വ്യായാമം ചെയ്യുന്നത്
ഉറക്കമില്ലായ്മയിലേക്കും മറ്റ് പ്രശ്നങ്ങളിലേക്കും നയിക്കാൻ കാരണമായേക്കും
നമ്മുടെയൊക്കെ തിരക്കേറിയ ജീവിത ശൈലിയിൽ പ്രധാനമായി ഉണ്ടാകുന്ന ഒരു പ്രശ്നമാണ് തലവേദന. ചിലപ്പോൾ വേദനസംഹാരികൾ കഴിയ്ക്കുന്നത് സഹായിക്കുമെങ്കിലും ചിലപ്പോൾ അതും ഫലിക്കാതെ വരാറുണ്ട്.
ഉറങ്ങാൻ കഴിയാതിരിക്കുക, സുഖകരമായ ഉറക്കം ലഭിക്കാതിരിക്കുക ഇവയൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ. ഒരാൾക്ക് ഏറ്റവും കുറഞ്ഞത് 7 മണിക്കൂർ ഉറക്കമെങ്കിലും ലഭിക്കണം. കുട്ടികൾക്കത് 8 മണിക്കൂറാണ്.
ഇതൊരു രോഗാവസ്ഥയൊന്നുമല്ലെങ്കിലും അത് മൂലം കൂടുതൽ ക്ഷീണിതരായും ആരോഗ്യമില്ലാത്തവരെയും കാണപ്പെടുന്നു. ദിവസവും ഏഴു തൊട്ട് എട്ട് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
നല്ല ഉറക്കത്തിന് നമ്മുടെ brain-ലെ മാലിന്യങ്ങൾ നീക്കാൻ സാധിക്കും. അഗാധമായ ഉറക്കത്തിലെ Drosophilia എന്ന അവസ്ഥയിലാണ് ഈ മാലിന്യ നിർമ്മാർജ്ജനങ്ങൾ നടക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.