Education was banned for girls above 10 years: അതുപോലെ ഈ പുതിയ ഉത്തരവിന് ഏകദേശം 223 ദിവസം മുമ്പ്, സർവകലാശാലയിൽ സ്ത്രീകൾക്ക് പഠിക്കുന്നത് വിലക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
Women's day wishes from Taliban: താലിബാന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ നടപടികൾ മാത്രമേ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളൂവെന്ന് വ്യക്തമാണ്.
Taliban Rule In Afghanistan: കഴിഞ്ഞ വർഷം ആഗസ്റ്റിൽ അഫ്ഗാനിൽ ഭരണം പിടിച്ചതിനു പിന്നാലെ താലിബാൻ സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുള്ള നടപടികൾ ശക്തമാക്കുകയായിരിന്നു
Kabul Suicide Bombing: യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഹസാരെ വിഭാഗത്തിലുള്ള സ്ത്രീകൾ രംഗത്തെത്തിയിരുന്നു.
ദേശീയ ബജറ്റ് കൃത്യവും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നും സജീവവും ഉത്പാദന ക്ഷമമായ വകുപ്പുളെ മാത്രം ലക്ഷ്യമിട്ടാണെന്നും അഫ്ഗാനിലെ താലിബാൻ നേതാവ് സമന്ഗനി പറഞ്ഞു. പിരിച്ചുവിടിപ്പെട്ട വകുപ്പുകൾ ഭാവിയിൽ വേണ്ടിവന്നാൽ പുനരുജ്ജീവിപ്പിക്കുമെന്നം താലിബാൻ വക്താവ് അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.