Vadakancheri Bus Accident: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനും വീഴ്ച പറ്റിയതായി മോട്ടോര്‍വാഹന വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് എങ്കിലും അപകടത്തിന്റെ പ്രധാന കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Tourist Bus accident: വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയിൽ നിന്ന് 10,000 രൂപ വീതം ഉയർത്തും.
Bus Accident: ചേവരമ്പലാം ബൈപാസിൽ ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാൽപതോളം പേർക്ക് പരിക്ക്. ആരുടേയും നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.
കൊയിലാണ്ടിയിൽ നിന്ന് കണ്ണൂരിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും തളിപ്പറമ്പ് അടിമാലി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.