Unni Mukundan meets PM Modi: മാളികപ്പുറം സിനിമയെ പ്രശംസിച്ച നരേന്ദ്ര മോദി സിനിമ ചെയ്യാനായി തന്നെ ഗുജറാത്തിലേക്ക് ക്ഷണിച്ചുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
Actor Bala Health Update: ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ എന്നിവരും ബാദുഷയ്ക്കൊപ്പം ആശുപത്രിയിലെത്തി ബാലയെ കണ്ടു. ബാല എല്ലാവരോടും സംസാരിച്ചുവെന്ന് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.
Unni Mukundan at Attukal: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കമായി. നടൻ ഉണ്ണി മുകുന്ദൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിനിടെ മാളികപ്പുറം വിജയിപ്പിച്ച പ്രേക്ഷകർക്ക് നടൻ നന്ദി പറഞ്ഞു. ആ സിനിമയാണ് എന്നെ ഇവിടെ വിളിക്കാൻ നിമിത്തമായത്. ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടായിരുന്നു. എപ്പോഴും പ്രേക്ഷകരുടെ പോത്സാഹനം ആവശ്യമാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണിതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. മാർച്ച് 7 ന് ആണ് ആറ്റുകാൽ പൊങ്കാല.
വിദേശ മലയാളിയായ സ്ത്രീയാണ് നടൻ ഉണ്ണിമുകുന്ദനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി നൽകിയത്. കേസിൽ വ്യാജ സത്യവാങ്മൂലം നൽകി ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സ്റ്റേ വാങ്ങുകയായിരുന്നു.
ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചത് സംവിധായകന് വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
Gandharva Jr Movie Update : മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Unni Mukundan Case Latest Updates : കേസിൽ ഇനി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പരാതിക്കാരി തന്നെ ഇമെയിൽ വഴി അറിയിക്കുകയായിരുന്നുവെന്ന് സൈബി ജോസ് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.