Bizarre News: വിവാഹവും സമ്മാന വിതരണവും നടന്നതിനു ശേഷമാണ് ഈ വാര്‍ത്ത പുറത്തുവന്നത്. അതായത്, വിവാഹിതരായവരില് ഒരു ജോഡി യഥാര്‍ത്ഥത്തില്‍ സഹോദരനും സഹോദരിയുമാണ് എന്നത്...!!
കുട്ടികള്‍ അതി ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിയ്ക്കുകയാണ്. പ്രതികള്‍ മുസ്ലീം സമുദായത്തില്‍ പെട്ടവരാണ് എന്നത് സംഘര്‍ഷത്തിന് ആക്കം കൂട്ടി.
Amroha Death News: കൽക്കരി ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചതെന്നാണ് റിപ്പോർട്ട്. മുതിർന്നവർ ഉൾപ്പെടെ ഏഴ് പേരാണ് ഈ കുടുംബത്തിലുണ്ടായിരുന്നത്.
Crime News: വീട്ടില്‍ മറ്റ് കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്താണ് 23 കാരന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകി. ഇവരുടെ ഭർത്താവ് ഗർഫിൽ ഡ്രൈവറാണ്.
UP Crime News: മൊബൈൽ വിൽപ്പനക്കാരനായ സ്വതന്ത്ര ഭാരതി എന്നയാള്‍ പട്ടാപ്പകല്‍ വെടിയേറ്റ് മരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തര്‍ പ്രദേശ് പോലീസ് സംഭവത്തിന്റെ ചുരുള്‍ അഴിച്ചു.
Bride and Groom Found Dead: ചൊവ്വാഴ്ച രാത്രിയാണ് പുഷ്പ യാദവിന്റെയും ഗോദാഹിയ സ്വദേശിയായ പ്രതാപ് യാദവിന്റെയും വിവാഹം നടന്നത് വിവാഹത്തിന്റെ ആദ്യ രാത്രിയിൽ തന്നെ നവദമ്പതികൾ ഇഹലോകവാസം വെടിഞ്ഞെന്ന സംഭവം പ്രദേശവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിയ്ക്കുകയാണ്.
Cracks in Houses: ഔറയ്യ ജില്ലയിലെ മദാർ ദർവാസ, വിധി ചന്ദ്ര എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് നിലവില്‍ വിള്ളലുകള്‍ ഉണ്ടായിരിയ്ക്കുന്നത്. ഇവിടെയുള്ള പതിനഞ്ചോളം വീടുകളിൽ വളരെ ശക്തമായ വിള്ളലുകള്‍ ആണ് കാണപ്പെടുന്നത്.
Ram Temple: അയോധ്യയിലെ രാമക്ഷേത്രത്തെ സംബന്ധിക്കുന്ന നിര്‍ണ്ണായക വസ്തുത വെളിപ്പെടുത്തിയിരിയ്ക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ജനുവരി 1 ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടി തന്റെ ബന്ധുക്കളിൽ ഒരാളുടെ മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണുകയും അതിനുശേഷം കുറ്റകൃത്യം ചെയ്യുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.
Aadhar Compulsory For Marriage: വ്യാജ വിവാഹ രജിസ്ട്രേഷൻ തടയാനായി പുതിയ നിയമവുമായി യുപി സർക്കാർ രംഗത്ത്. അതായത് ഇനി മുതൽ വിവാഹ രജിസ്ട്രേഷന് ആധാർ കാർഡ് നിർബന്ധമാക്കുകയാണ്. ഇക്കാര്യത്തിൽ ഉന്നതതലത്തിൽ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ വകുപ്പ് ഭേദഗതി നയം ഉടൻ പുറത്തിറക്കും.
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹലുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. താജ് മഹലിനെപ്പറ്റി നന്നായി പഠിച്ചിട്ടു വരാനാണ് കോടതി ഹര്‍ജിക്കാരോട് നിര്‍ദ്ദേശിച്ചത്.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ, സർക്കാർ സ്കൂളുകളെയും പോലെ മദ്രസകളിലും ദേശീയഗാനം നിർബന്ധമാക്കി. പ്രാര്‍ത്ഥനകള്‍ക്കൊപ്പം ദേശീയ ഗാനവും നിർബന്ധമാക്കിയത് സംബന്ധിച്ച് ഉത്തരവ് മദ്രസ കൗൺസിൽ പുറത്തിറക്കി.
ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ആവേശകരമായ പോരട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. ജനപ്രിയ നേതാക്കളെ അടര്‍ത്തിയും സഖ്യം ചേര്‍ന്നും തങ്ങളുടെ വോട്ട് ബാങ്ക് ശക്തമാക്കാനുള്ള ശ്രമത്തിലാണ് പ്രധാന പാര്‍ട്ടികള്‍.
7th Pay Commission: വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന ഫണ്ടിന്റെ സഹായത്തോടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെൻഷൻകാർക്ക് യുപി സർക്കാർ ഒരു നൽകിയിരിക്കുകയാണ്. UP Pay Committee 2008 ന്റെ ശുപാർശകൾ അനുസരിച്ചു 6000 ത്തോളം പെൻഷൻകാർക്ക് ഉടൻ തന്നെ ഡിആറിന്റെ നാല് തവണകൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.