Vande Bharat Trial Run: തിരുവനന്തപുരത്തുനിന്നും രാവിലെ 5:10 ന് പുറപ്പെട്ട ട്രെയിന്‍ രാവിലെ ആറിന് കൊല്ലം റെയിൽവെ സ്റ്റേഷനിലെത്തി. 50 മിനിട്ടാണ് തിരുവനന്തപുരം കൊല്ലം യാത്രയ്ക്ക് എടുത്തത്.
Kerala Vande Bharat Express: കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിലെ ലോക്കോ പൈലറ്റ് മലയാളിയാണ്. സതേൺ റെയിൽവേയിൽ മദ്രാസ് ഡിവിഷനിൽ ജോലി ചെയ്യുന്ന പത്തനംതിട്ട നിലയ്ക്കൽ സ്വദേശിയായ എം ആർ ആനന്ദനാണ് ഈ അസുലഭ അവസരം ലഭിച്ചത്.
Secunderabad-Tirupati Vande Bharat Express: തെലങ്കാനയിലെ രണ്ടാമത്തെ വന്ദേഭാരത് സർവീസും ഇന്ത്യയുടെ പന്ത്രണ്ടാമത് വന്ദേഭാരത് ട്രെയിനുമാണിത്. രാവിലെ 11.30ന് സെക്കന്ദരാബാദിൽ നിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ പത്ത് സ്റ്റോപ്പുകൾ ആണ് ഉള്ളത്.
Delhi-Jaipur Vande Bharat Express: ഇന്ത്യയുടെ വന്ദേഭാരത് ട്രെയിൻ ശ്രേണിയിലെ പതിനൊന്നാമത്തെ ട്രെയിനാണ് ഡൽഹി-ജയ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്. ഡൽഹി-ജയ്പൂർ വന്ദേഭാരത് എക്സ്പ്രസ് ടിക്കറ്റുകൾക്ക് ഒരു വശത്തേക്ക് ഏകദേശം 850 മുതൽ 1000 രൂപ വരെ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
Vande Bharat Stone Pelting: വന്ദേ ഭാരത് എക്സ്പ്രസിനു നേരെ വീണ്ടും കല്ലേറ്. ഇത് മൂന്നാമത്തെ തവണയാണ് കല്ലേറ് ഉണ്ടാകുന്നത്. ട്രെയിൻ ബോൾപൂർ റെയിൽവേ സ്റ്റേഷനിൽ 10 മിനിറ്റ് നിർത്തിട്ടു.
Vande Bharat Service: കേരളത്തിനകത്തും പുറത്തേക്കും യാത്ര ചെയ്യാൻ ഒരുപാട് റെയിൽ യാത്രക്കാരുള്ളതിനാൽ വന്ദേഭാരത് പദ്ധതി പ്രകാരം തീവണ്ടികൾ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചല്‍ പ്രദേശിന് സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍... രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ ഉണയിലേയ്ക്ക് സര്‍വീസ് നടത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.