Celebrities Who Joined Politics: 2024ലെ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. 400 കടക്കുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങുന്ന ബിജെപിയും പിന്നാലെയെത്താന്‍ കിതയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളും പതിവ് ദൃശ്യമായി മാറിക്കഴിഞ്ഞു.
Actor Vijay: . തിരുവനന്തപും ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ സംവിധായകനായ വെങ്കട് പ്രഭു രണ്ടു ദിവസം മുൻപേ തിരുവനന്തപുരത്തെത്തി ലൊക്കേഷൻ പരിശോധിച്ചിരുന്നു. ശേഷമാണ് താരം ഇപ്പോൾ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
Highest Paid Actor: ബോളിവുഡിലെ മുന്‍ നിര നടന്മാര് ഒരു ചിത്രത്തിന് വന്‍ തുക പ്രതിഫലം വാങ്ങുന്നത് ഒരു വലിയ കാര്യമല്ല. നമുക്കറിയാം, അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, സല്മാന് ഖാന് തുടങ്ങിയവര്‍ ഒരു ചിത്രത്തിന് വലിയ തുക പ്രതിഫലം പറ്റുന്നവരാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.