Atishi Marlena: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി മുഖ്യമന്ത്രിക്കെതിരെ കേസ്

  • Zee Media Bureau
  • Jan 14, 2025, 05:30 PM IST

തെരഞ്ഞെടുപ്പ് പരിപാടിക്കായി സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ പിന്നീട് ഈ കേസ് ഒരു പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍റെ പേരിലേക്ക് മാറ്റി

Trending News