Pushpa 2 Collection: ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ രണ്ടാമത്തെ ഹിറ്റ് എന്ന സ്ഥാനം പുഷ്പ 2 നേടി
- Zee Media Bureau
- Feb 19, 2025, 09:50 PM IST
കണക്കുകൾ പുറത്തു വിട്ട് നിർമാതാക്കൾ, ബാഹുബലി 2നെ പിന്തള്ളി ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ രണ്ടാമത്തെ ഹിറ്റ് എന്ന സ്ഥാനം പുഷ്പ 2 നേടി