പാക്കിസ്ഥാനിൽ ഇരട്ട സ്ഫോടനം; 20ലധികം ആളുകൾ മരിച്ചു

Pakisthan Blast: പാക്കിസ്ഥാനിലെ ബാലുചിസ്ഥാൻ മേഖലയിലാണ് സംഭവം.

Written by - Zee Malayalam News Desk | Last Updated : Feb 7, 2024, 11:08 PM IST
  • സോടനം ജമാഅത്ത് ഉലമ ഇസ്ലാം പാർട്ടി ഓഫീസിന് സമീപത്താണ് നടന്നതാണ് ലഭിക്കുന്ന റിപ്പോർട്ട്
  • എന്നാൽ ഇതുവരെയും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പാക്കിസ്ഥാനിൽ ഇരട്ട സ്ഫോടനം; 20ലധികം ആളുകൾ മരിച്ചു

പാക്കിസ്ഥാനിൽ ഉണ്ടായി ഇരുട്ട് ബോംബ് സ്ഫോടനത്തിൽ 20ലേറെ പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരട്ടസ്ഫോടനം ഉണ്ടായത്.  പാക്കിസ്ഥാനിലെ ബാലുചിസ്ഥാൻ മേഖലയിലാണ് സംഭവം.

 ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നേർക്കാണ് ബോംബ് ആക്രമണം നടന്നത്   അതേസമയം അഫ്ഗാൻ അതിർത്തിയോട് ചേർന്ന പട്ടണമായ ഖ്വില്ല സൈഫുള്ളയിലും  ബോംബ് ആക്രമണം നടന്നതായി സൂചനയുണ്ട്. സോടനം ജമാഅത്ത് ഉലമ ഇസ്ലാം പാർട്ടി ഓഫീസിന് സമീപത്താണ് നടന്നതാണ് ലഭിക്കുന്ന റിപ്പോർട്ട് എന്നാൽ ഇതുവരെയും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News