Pakisthan Cipher case: പ്രത്യേക കോടതി തിങ്കളാഴ്ച്ചയാണ് വിധി പ്രസ്താവിച്ചത്. 2022 മാർച്ചിൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുഎസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിൾ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
Pakistan Prime Minister Shahbaz Sharif resignation: പാർലമെന്റ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പ്രസിഡന്റ് ആരിഫ് അൽവിക്ക് കത്തെഴുതുമെന്ന് ഷെബാസ് ഷെരീഫ് പറഞ്ഞിരുന്നു.
List of Prime Ministers who have gone to jail in Pakistan: ജനറൽ അയൂബ് ഖാന്റെ സൈനിക അട്ടിമറിയെ പിന്തുണയ്ക്കാൻ വിസമ്മതിച്ചതായിരുന്നു അന്ന് അദ്ദേഹം തുറങ്കലടയ്ക്കപ്പെടാന് കാരണം.
Zulfikar family says dead body can be received when it reaches Kerala: സുൾഫിക്കറിന്റെ ശരീരം കേരളത്തിലെ വിമാനത്താവളത്തിൽ എത്തിക്കാമെന്ന് ജില്ലാ ഭരണകൂടം.
ഇരുകൂട്ടർക്കും പ്രയോജനകരവും സ്ഥായിയായതുമായ സമാധാനം പാലിക്കാനും പരസ്പരം പ്രശ്നങ്ങൾ മനസിലാക്കാനുമുള്ള നടപടിയുടെ ഭാഗമെന്നാണു വാർത്താക്കുറിപ്പിലെ വിശദീകരണം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.