Hans Rajyoga 2023: ഹൻസ് രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Hans Rajyog Effects on Zodiac Signs: ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തേക്ക് രാശി മാറും. അതിന്റെ ശുഭവും അശുഭവുമായ ഫലങ്ങൾ എല്ലാ രാശിക്കാരിലും ദൃശ്യമാകും. ഈ സമയം വ്യാഴം മേടരാശിയിൽ ഇരിക്കുകയാണ്. അതിലൂടെ ഹൻസ് രാജയോഗം ഉണ്ടായിരിക്കുകയാണ്.  അത് ചില രാശിക്കാർക്ക് ശുഭകരമായിരിക്കും.

Last Updated : May 15, 2023, 04:53 PM IST
  • ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തേക്ക് രാശി മാറും
  • അതിന്റെ ശുഭവും അശുഭവുമായ ഫലങ്ങൾ എല്ലാ രാശിക്കാരിലും ദൃശ്യമാകും
Hans Rajyoga 2023: ഹൻസ് രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Guru Uday 2023: ഒരു ഗ്രഹം അസ്തമിക്കുമ്പോൾ ഈ സമയത്ത് മംഗളകരമായ പ്രവൃത്തികൾ നടക്കില്ല. അതേസമയം ഉദയ സമയത്ത് മംഗളകരമായ ജോലികൾ ആരംഭിക്കുന്നു. ഇതിന്റെയൊക്കെ സ്വാധീനം 12 രാശിക്കാരേയും ബാധിക്കും. ദേവഗുരു വ്യാഴം 2023 ഏപ്രിൽ 29 ന് മേട രാശിയിൽ ഉദിച്ചിരിക്കുകയാണ്. വ്യാഴത്തിന്റെ ഉദയത്തോടെ ഹൻസ് രാജയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ജ്യോതിഷത്തിൽ ഈ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഹൻസ് രാജയോഗം 3 രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ നൽകും.   ഇവർക്ക് ജീവിതത്തിൽ ജയവും ബഹുമാനവും സമ്പത്തും ലഭിക്കും.

Also Read: Gajakesari Yoga: വ്യാഴ-ചന്ദ്ര യുതി സൃഷ്ടിക്കും ഗജകേസരിയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് ഹൻസ്‌ രാജയോഗത്തിൽ നിന്ന് കരിയറിലും ബിസിനസ്സിലും നല്ല വിജയം ലഭിക്കും. പുതിയ ജോലിക്കുള്ള നല്ല അവസരങ്ങൾ ഉണ്ടാകും.  

ധനു (Sagittarius): ധനു രാശിക്കാർക്ക് ഹൻസ് രാജയോഗം വളരെ ശുഭകരമായിരിക്കും. ധനലാഭത്തിനുള്ള അവസരങ്ങൾ ഉണ്ടാകും. ഇത് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും.

Also Read: Budh Margi 2023: ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ബുധ കൃപയാൽ ലഭിക്കും വൻ അഭിവൃദ്ധി!

മീനം (Pisces): മീന രാശിക്കാർക്ക് ഹൻസ്‌രാജയോഗം വളരെ നല്ലതായിരിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും. തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News