ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ഗ്രഹനില അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുന്നത് നല്ലതാണ്. ഇത് ഇന്നത്തെ ദിവസത്തെ കാര്യങ്ങൾ നിങ്ങൾക്ക് കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് സഹായിക്കും. ഇന്നത്തെ രാശിഫലം നിങ്ങൾക്ക് എങ്ങനെയുള്ളതാണെന്ന് നോക്കാം.
മേടം- സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുട്ടികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും. സ്ത്രീകൾ ആഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണം. നെയ്യ് ദാനം ചെയ്യുക.
ഇടവം- ദാമ്പത്യജീവിതം മെച്ചപ്പെടും. കരിയറിൽ വിജയം കൈവരിക്കും. പണം ലഭിക്കും. അരി ദാനം ചെയ്യുക.
മിഥുനം- പക്ഷികൾക്ക് ഭക്ഷണം കൊടുക്കുക. ആവശ്യക്കാരെ സഹായിക്കുക. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ഭക്ഷണം ദാനം ചെയ്യുക.
ALSO READ: Vastu Tips: ആരോഗ്യവും സമ്പത്തുമുള്ള ജീവതത്തിന് വാസ്തുവിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
കർക്കടകം - പിതാവിന്റെ ആരോഗ്യം മോശമാകും. നിങ്ങളുടെ സുഹൃത്തിനെ സഹായിക്കുക. കമ്പിളി വസ്ത്രങ്ങൾ ദാനം ചെയ്യുക.
ചിങ്ങം- ദേഷ്യത്തിൽ തീരുമാനങ്ങൾ എടുക്കരുത്. സഹോദരനുമായി വേർപിരിയൽ ഉണ്ടാകാം. ആർക്കും പണം കടം കൊടുക്കരുത്. ഗോതമ്പ് ദാനം ചെയ്യുക.
കന്നി- വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പുതിയ അവസരങ്ങൾ വന്നുചേരും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. പച്ചരി ദാനം ചെയ്യുക.
തുലാം- ഉച്ചയ്ക്ക് ശേഷം ഇന്നത്തെ ദിവസം സമ്മർദ്ദം നിറഞ്ഞതായിരിക്കും. കൃത്യസമയത്ത് ജോലികൾ ചെയ്യുക. ജോലിയിലെ കാലതാമസം നീങ്ങും. അരി ദാനം ചെയ്യുക.
വൃശ്ചികം- നഷ്ടം നേരിട്ടേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തിൽ ഉയർച്ച ഉണ്ടാകും. ചന്ദനം ദാനം ചെയ്യുക.
ധനു രാശി- കാല് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുക. നല്ല വാർത്തകൾ കേൾക്കാൻ ഇടവരും. ശർക്കര ദാനം ചെയ്യുക.
മകരം- മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. ധാന്യങ്ങൾ ദാനം ചെയ്യുക.
കുംഭം- കുട്ടിയുടെ ആരോഗ്യം ആശങ്കയ്ക്ക് കാരണമാകും. സുരക്ഷിതമായി വാഹനം ഓടിക്കുക. തിരക്കേറിയ ദിവസമായിരിക്കും. പഴങ്ങളും പച്ചക്കറികളും ദാനം ചെയ്യുക.
മീനം- അനാവശ്യമായി ദേഷ്യപ്പെടരുത്. കുടുംബത്തിൽ മംഗളകരമായ കാര്യം സംഭവിക്കും. ധനലാഭം ഉണ്ടാകും. പഴങ്ങൾ ദാനം ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...