Horoscope Today: മേടം , തുലാം, കുംഭം രാശിക്കാർക്ക് പ്രമോഷന്‍, സാമ്പത്തിക നേട്ടം, ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം

Horoscope Today: ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നിറഞ്ഞ ദിവസമാണ്‌ ഇന്ന്.  മേടം , തുലാം, കുംഭം രാശിക്കാർക്ക് തൊഴിൽ രംഗത്ത്‌ വന്‍ നേട്ടമുണ്ടാകും. 

Last Updated : May 2, 2023, 10:34 AM IST
  • ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നിറഞ്ഞ ദിവസമാണ്‌ ഇന്ന്. മേടം , തുലാം, കുംഭം രാശിക്കാർക്ക് തൊഴിൽ രംഗത്ത്‌ വന്‍ നേട്ടമുണ്ടാകും.
Horoscope Today: മേടം , തുലാം, കുംഭം രാശിക്കാർക്ക് പ്രമോഷന്‍, സാമ്പത്തിക നേട്ടം, ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം

Horoscope Today: മേടം , തുലാം, കുംഭം രാശിക്കാർക്ക് പ്രമോഷന്‍, സാമ്പത്തിക നേട്ടം, ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം 

Horoscope Today May 02, 2023: ഇന്ന് മെയ് 2, 2023 ചൊവ്വാഴ്ച.  ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നിറഞ്ഞ ദിവസമാണ്‌ ഇന്ന്.  മേടം , തുലാം, കുംഭം രാശിക്കാർക്ക് തൊഴിൽ രംഗത്ത്‌ വന്‍ നേട്ടമുണ്ടാകും. നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി കരുതിയിരിയ്ക്കുന്ന ഭാഗ്യങ്ങള്‍ എന്തൊക്കെയാണ് എന്നറിയാം... 

Also Read:   Navratna Ring benefits: നവരത്ന മോതിരം ധരിച്ചാൽ ലഭിക്കും അത്ഭുത ഫലങ്ങള്‍!! 

മേടം (Aries): ഈ രാശിയിലുള്ള ആളുകൾക്ക് ഇന്ന് ഭാഗ്യത്തിന്‍റെ ദിവസമാണ്. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിച്ചിരുന്ന മാറ്റം  സംഭാവിക്കാം. അവിചാരിതമായി സാമ്പത്തിക നേട്ടം ഉണ്ടാകാം, 
ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം ലഭിക്കും.  

ഭാഗ്യ നിറം : മഞ്ഞ

ഇടവം (Taurus): ആരുടെയും ഉത്തരവാദിത്വം ഏറ്റെടുക്കരുത്.  വെളിയില്‍ നിന്നുള്ള ഭക്ഷണം ഇന്ന് ഒഴിവാക്കുക,  ധന നഷ്ടം ഉണ്ടാകാതെ ശ്രദ്ധിക്കുക. 

ഭാഗ്യ നിറം :  പച്ച
 
മിഥുനം (Gemini): നിങ്ങള്‍ കൊടുത്ത വാക്ക് പാലിക്കുക, ആവശ്യമില്ലാത്ത തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്. അവിചാരിതമായി സാമ്പത്തിക നേട്ടം ഉണ്ടാകാം.  

ഭാഗ്യ നിറം :  പച്ച

കര്‍ക്കിടകം (Cancer): പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കുടുംബത്തിലെ മുതിര്‍ന്നവരുടെ ഉപദേശം തേടുക.  ദീര്‍ഘ യാത്ര ഒഴിവാക്കുക,  ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാകാം... 

ഭാഗ്യ നിറം :  ആകാശ നീല 

ചിങ്ങം  (Leo): കോപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, ദീര്‍ഘ യാത്ര ഒഴിവാക്കുന്നത് ഉത്തമം. വൈകുന്നേരം  വരെ മനസ്‌ അസ്വസ്ഥമായിരിയ്ക്കും.   

ഭാഗ്യ നിറം : മെറൂണ്‍ 

കന്നി (Virgo): അവവശ്യ ചിലവുകള്‍ ഒഴിവാക്കുക, സാമ്പത്തിക നേട്ടം ഉണ്ടാകാം,  സമയത്ത് വീട്ടില്‍ മടങ്ങിയെത്തുക. 

ഭാഗ്യ നിറം :  നീല 

തുലാം (Libra): ബന്ധങ്ങള്‍ കൂടുതല്‍ മധുരമുള്ളതാക്കാന്‍ ശ്രദ്ധിക്കുക. ജോലിയില്‍ അലസത പാടില്ല.  ജോലിയില്‍ പ്രമോഷന് സാധ്യത. 

ഭാഗ്യ നിറം :  വെള്ള 

വൃശ്ചികം (Scorpio): കലഹം അവസാനിക്കും,  മുതിര്‍ന്നവരുടെ അനുഗ്രഹം തേടുക.  ലക്ഷ്യം നേടാന്‍ ശ്രമിക്കുക. 

ഭാഗ്യ നിറം :  ചുവപ്പ്
 . 
ധനു (Sagittarius): ഈ രാശിക്കാര്‍  തൊഴിൽ രംഗത്ത്‌ ശ്രദ്ധിക്കുക. വീട്ടിലെ ആർക്കെങ്കിലും ആകസ്മികമായി ധനലാഭം ലഭിക്കും,  

ഭാഗ്യ നിറം :  ചുവപ്പ്

മകരം (Capricorn): മകരം രാശിക്കാർ  കഴിവുകൾ വർധിപ്പിച്ച് അവ നിറവേറ്റാന്‍ മുന്നോട്ട് വരണം. വലിയ് കാര്യങ്ങളില്‍ വിജയം നേടാം. 

ഭാഗ്യ നിറം :  പിങ്ക് 

കുംഭം (Aquarius): ഈ രാശിയിലുള്ളവർക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കാം.  തര്‍ക്കങ്ങളില്‍ ഇടപെടരുത്. മുതിര്‍ന്നവരുടെ ഉപദേശം തേടുക. 

ഭാഗ്യ നിറം :  പച്ച  

മീനം (Pisces): ഈ രാശിക്കാർജോലിയില്‍ അലംഭാവം കാട്ടരുത്. വാഹനം ശ്രദ്ധിച്ച് ഓടിക്കുക, ദിവസം ഉല്ലാസപ്രദമായിരിയ്ക്കും  

 

 

Trending News